Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഹോട്ടലുകള്‍ക്ക് സ്വന്തമായി ബീയര്‍ ഉല്‍പ്പാദിപ്പിക്കാനുള്ള മൈക്രോ ബ്രൂവറി സ്ഥാപിക്കുന്നതില്‍; എക്‌സൈസ് വകുപ്പിന്റെ അഭിപ്രായം തേടി സര്‍ക്കാര്‍

03 AUGUST 2018 03:17 AM IST
മലയാളി വാര്‍ത്ത

ഹോട്ടലുകള്‍ക്ക് സ്വന്തമായി ബീയര്‍ ഉല്‍പ്പാദിപ്പിക്കാനുള്ള മൈക്രോ ബ്രൂവറി സ്ഥാപിക്കുന്നതിനെക്കുറിച്ച് എക്‌സൈസ് വകുപ്പിന്റെ അഭിപ്രായം തേടി സര്‍ക്കാര്‍. നേരത്തെ മൈക്രോ ബ്രൂവറിക്ക് അനുകൂലമായി എക്‌സൈസ് കമ്മിഷണര്‍ പഠന റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും വകുപ്പിന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല. മൈക്രോ ബ്രൂവറി ആരംഭിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഓഗസ്റ്റ് മാസത്തിലാണ് പത്തോളം ഹോട്ടലുകള്‍ എക്‌സൈസ് വകുപ്പിനെ സമീപിച്ചത്. വ്യത്യസ്ത രുചികളില്‍ സ്വന്തം ബ്രാന്‍ഡായി ബീയര്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിലവില്‍ മൈക്രോ ബ്രൂവറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം അറിയിച്ച എക്‌സൈസ് വകുപ്പിനോട് വിശദമായ പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ കര്‍ണാടകയിലെ മൈക്രോ ബ്രൂവറികള്‍ സന്ദര്‍ശിച്ചു ലൈസന്‍സ് ഫീസ്, നിയമങ്ങള്‍, വിപണി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു. കേരളത്തില്‍ മൈക്രോ ബ്രൂവറികള്‍ ആരംഭിക്കാമെന്നും ഇത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ സഹായിക്കുമെന്നുമായിരുന്നു എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. 

വിനോദസഞ്ചാര മേഖലയിലെ ഹോട്ടലുകളില്‍ മൈക്രോ ബ്രൂവറികള്‍ ആരംഭിക്കുന്നതിന് അനുകൂലമാണ് സര്‍ക്കാര്‍ നിലപാടെന്നറിയുന്നു. ഹോട്ടലുകള്‍ സ്വന്തം നിലയ്ക്ക് ഉല്‍പ്പാദിപ്പിക്കുന്ന വ്യത്യസ്ഥ രുചികളിലുള്ള ബീയറിന് ഉയര്‍ന്ന ഗുണനിലവാരവും അതിനനുസരിച്ച് ഉയര്‍ന്ന വിലയുമായിരിക്കും. ഉല്‍പ്പാദനവും പരിമിതമായിരിക്കും. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇപ്പോള്‍ മൈക്രോ ബ്രൂവറികള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (37 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (47 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (5 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends