Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

രണ്ടാമൂഴം എന്റെ ജീവിതത്തിൽ ഏറെ വെല്ലുവിളി ഉയർത്തുന്ന സിനിമയായിരിക്കും ; മോഹൻലാലിന്റെ ബിഗ്ബഡ്ജറ്റ് ചത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ സംഗീത ചക്രവർത്തി

03 AUGUST 2018 07:10 PM IST
മലയാളി വാര്‍ത്ത

മോഹൻലാൽ ഭീമനായെത്തുന്ന ‘രണ്ടാമൂഴം’ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന സിനിമയായി മാറുമെന്ന അഭിപ്രായവുമായി എ.ആർ റഹ്മാൻ. പ്രശസ്ത തമിഴ് ചാനലിലാണ് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. തന്റെ വരാൻ പോകുന്ന പ്രോജക്ടുകളെ കുറിച്ച് പറയുമ്പോഴായിരുന്നു രണ്ടാമൂഴത്തെ കുറിച്ചും, മോഹൻലാലിനെ കുറിച്ചും റഹ്മാൻ മനസ്സ് തുറന്നത്.

ലോകപ്രശസ്ത സംഗീത സംവിധായകനും, ഇന്ത്യയുടെ അഭിമാനമായി ഓസ്കാർ പുരസ്‌കാരം കരസ്ഥമാക്കിയ ആളുമാണ് എ.ആർ റഹ്മാൻ. അദ്ദേഹമാണ് രണ്ടാമൂഴത്തിനായി സംഗീതം ഒരുക്കുന്നത്. മലയാളത്തിൽ ഇതിന് മുൻപ് ‘യോദ്ധ’ എന്ന ഒരു സിനിമക്ക് വേണ്ടി മാത്രമേ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളൂ. അതും മോഹൻലാൽ സിനിമ തന്നെ ആയിരുന്നു.

രണ്ടാമൂഴം തന്റെ ജീവിതത്തിൽ ഏറെ വെല്ലുവിളി ഉയർത്തുന്ന സിനിമയായിരിക്കുമെന്നാണ് എആർ റഹ്മാനും പറയുന്നത്. ഇത്തരമൊരു പ്രൊജക്ടുമായി സഹകരിക്കുമ്പോൾ ഒരുപാട് ഗൃഹപാഠം ആവശ്യമാണ്. ഭീമനെ കുറിച്ചും, അതിൽ പ്രതിപാദിക്കുന്ന കാലഘട്ടത്തെ കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ അനുയോജ്യമായ സംഗീതം നല്കാൻ കഴിയൂ – എ.ആർ റഹ്മാൻ പറയുന്നു.ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ സമീപിച്ചിരുന്നതായി വളരെ മുൻപ് തന്നെ വെളിപ്പെടുത്തിയ എ.ആർ റഹ്മാൻ പക്ഷെ സിനിമയെ കുറിച്ച് ഏറെയൊന്നും വെളിപ്പെടുത്താൻ തയ്യറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (28 minutes ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (1 hour ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (1 hour ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (1 hour ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (3 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (4 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (4 hours ago)

Malayali Vartha Recommends