കുടുംബവഴക്കിനിടെ അനുജന്‍ ജ്യേഷ്ഠനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊല്ലം പത്തനാപുരത്തുണ്ടായ കുടുംബ വഴക്കിനിടെ അനുജന്‍ ജേഷ്ഠനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വിളക്കുടി സ്വദേശി സിദ്ധിഖ്(30) ആണ് കൊല്ലപ്പെട്ടത്. അനുജന്‍ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബ വഴക്കിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് നിഗമനം
https://www.facebook.com/Malayalivartha
























