കോട്ടയത്ത് വീണ്ടും കനത്ത മഴ... മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു, എംസി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു

വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കോട്ടയം ജില്ലയില്‍ വീണ്ടും കനത്ത മഴ. മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കോട്ടയം നഗരത്തില്‍ നാഗന്പടം അടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എംസി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം പാലാ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു
https://www.facebook.com/Malayalivartha

























