മൂവാറ്റുപുഴയിൽ കതിന നിറയ്‌ക്കുന്നതിനിടെയുണ്ടായ അപകടം.. ഒരു മരണം...

മൂവാറ്റുപുഴയിൽ കതിന നിറയ്‌ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കടാതി സ്വദേശി രവിയാണ് മരിച്ചത്. രവിയുടെ സഹായിക്ക് പരിക്കേൽക്കുകയും ചെയ്തു.
കടാതിയിലെ സെൻറ് പീറ്റേഴ്സ് ആൻറ് സെൻറ് പോൾസ് പള്ളിയിലാണ് അപകടമുണ്ടായത് . പെരുന്നാളിന് കുർബാനയ്‌ക്കിടെ ആചാരവെടിയുടെ ഭാഗമായി കതിന നിറയ്‌ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha





















