ശ്രദ്ധിക്കുക!! പ്രളയത്തിൽപ്പെട്ടവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനങ്ങൾക്ക് വരുന്ന വാഹനങ്ങൾക്ക് സൗകര്യമൊരുക്കണം

കോഴിക്കോട്, തിരുവനന്തപുരം ഭാഗങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് വരുന്ന വാഹനങ്ങള്‍ക്ക് സൗകര്യം ഒരുക്കണം. കോഴിക്കോട് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്ത് നിന്നും ചെങ്ങന്നൂരിലേക്കും ചാലക്കുടിയിലേക്കും പത്തനംതിട്ടയിലേക്കും ഭക്ഷണവും വെള്ളവും മരുന്നുമായി വരുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനുള്ള സൗകര്യം ദയവായി ചെയ്ത് കൊടുക്കണം.
വാഹനങ്ങൾക്കും പോലീസ് എസ്കോര്ട് ഏർപ്പെടുത്തേണ്ട അവസ്ഥ ഒഴിവാക്കാൻ റോഡിൽ വാഹനങ്ങളുമായി ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.. സഹകരിക്കുക.
https://www.facebook.com/Malayalivartha



























