Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ദുരിതമനുഭവിക്കുന്നവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആശ്വാസമേകുന്നു; സര്‍ക്കാരിന്റെ കളക്ഷന്‍ സെന്റർ സന്ദര്‍ശിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

18 AUGUST 2018 07:23 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധനമെത്തിക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാരിന്റെ കളക്ഷന്‍ സെന്റര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. എസ്.എം.വി. ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കളക്ഷന്‍ സെന്ററാണ് മന്ത്രി സന്ദര്‍ശിച്ചത്.

എസ്.എം.വി. സ്‌കൂള്‍, പ്രിയദര്‍ശിനി ഹാള്‍, കോട്ടന്‍ഹില്‍ സ്‌കൂള്‍, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് തിരുവനന്തപുരം ജില്ലയിലെ കളക്ഷന്‍ സെന്ററുകളുള്ളത്. തിരുവനന്തപുരത്തും സമീപ ജില്ലകളില്‍ നിന്നും കന്യാകുമാരിയില്‍ നിന്നുമാണ് ഇവിടെ സാധനങ്ങള്‍ എത്തുന്നത്. ഭക്ഷ്യ വസ്തുക്കള്‍ മുതല്‍ നാപ്കിന്‍, ബാഗ്, ബുക്ക്, വസ്ത്രങ്ങള്‍ തുടങ്ങി വിവിധങ്ങളായ സാധനങ്ങളാണ് പല സ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തിക്കുന്നത്. ഇവിടെയുള്ള വോളന്റിയര്‍മാര്‍ ഇത് തരംതിരിച്ച് പായ്ക്ക് ചെയ്താണ് ക്യാമ്പുകളിലയയ്ക്കുന്നത്.

എസ്.എം.വി. സ്‌കൂളില്‍ നിന്ന് മാത്രം ഇതുവരെ 14 ട്രക്ക് സാധനങ്ങളാണ് വിവിധ ക്യാമ്പുകളിലേക്ക് കയറ്റിയച്ചത്. 20 ട്രക്കുകളിലധികം കൊള്ളുന്ന സാധനങ്ങള്‍ ഇപ്പോള്‍ തന്നെ ബാക്കിയുണ്ട്. 1500 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് ഈ കളക്ഷന്‍ സെന്ററില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ കളക്ടര്‍ക്കാണ് ഈ ക്യാമ്പിന്റെ ചുമതല. സബ് കളക്ടര്‍, തഹസീല്‍ദാര്‍ എന്നിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.

ആത്മാര്‍ത്ഥ സേവനം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ വലിയൊരു കൂട്ടായ്മയാണ് ഈ കേന്ദ്രത്തില്‍ കാണാന്‍ കഴിഞ്ഞതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇവരുടെ സേവനം വലിയ ആശ്വാസമാണ് നല്‍കുന്നത്.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ വാങ്ങി നല്‍കിയ സ്ത്രീകളുടെ വസ്ത്രങ്ങള്‍ സബ് കളക്ടര്‍ ഇമ്പശേഖര്‍ ഐ.എ.എസിന് മന്ത്രി കൈമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (7 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (7 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (8 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (9 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (9 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (10 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (10 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (10 hours ago)

Malayali Vartha Recommends