Widgets Magazine
18
Nov / 2018
Sunday
Forex Rates:

1 aed = 19.54 inr 1 aud = 52.63 inr 1 eur = 81.98 inr 1 gbp = 92.17 inr 1 kwd = 235.99 inr 1 qar = 19.72 inr 1 sar = 19.13 inr 1 usd = 71.79 inr

EDITOR'S PICK


എ​ന്ത്​ സം​ഭ​വി​ച്ചാ​ലും മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്ത്​ ശ​ബ​രി​മ​ല​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാകാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​ങ്ങ​ൾ​ ന​ൽ​കി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്; ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​ത്ത ആ​രെ​യും ശ​ബ​രി​മ​ല​യി​ലേ​ക്ക്​ ക​ട​ത്തി​വി​ടേ​ണ്ട​തി​ല്ലെ​ന്ന്​ പൊ​ലീ​സ്


ശബരിമല സന്നിധാനത്തേക്ക് പോകുകയായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, തൃശൂര്‍ ജില്ല പ്രസിഡന്റ് എ. നാഗേഷ് എന്നിവരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭിച്ചു... റോഡ് ഉപരോധത്തിന് പിന്നാലെ മാര്‍ച്ച്‌, സംഘര്‍ഷം


കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി രാത്രി ശബരിമല കയറാന്‍ വീണ്ടും എത്തി, പ്രതിഷേധത്തെതുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി


ഇതെന്തിനുള്ള പുറപ്പാടാ... ഒരു ദിവസം നീണ്ട ഹര്‍ത്താലിന്റെ ദുരിതം മാറും മുമ്പ് അടുത്ത പോലീസ് നടപടി; ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു


കെ.പി ശശികല അറസ്റ്റില്‍ പ്രതിഷേധ സൂചകമായി ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍; കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി; സന്നിധാനത്ത് പോകാന്‍ വന്ന ശശികലയെ അഞ്ച് മണിക്കൂര്‍ തടഞ്ഞ് നിറുത്തിയതിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

പ്രളയബാധിതമായ സ്ഥലങ്ങളില്‍ 8.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കുമെന്ന് റെയില്‍വെ

18 AUGUST 2018 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രണയിനിയുടെ ജീവന്‍ രക്ഷിക്കാനായി സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യൽ മീഡിയയിൽ എഡ്വിന്‍; കോട്ടയത്ത് സംഭവിച്ച കെവിന്‍ മോഡല്‍ ദുരഭിമാനക്കൊല ആവര്‍ത്തിക്കാതിരിക്കാന്‍ സഹായം തേടി ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ യുവാവ്

ഭക്തരെ കഷ്ടപ്പെടുത്തുന്നു ... ശബരിമല വിഷയത്തിൽ ഗവർണറെ നേരിട്ട് കാണുന്നു; നിയന്ത്രണം നീക്കുന്നത് മുതൽ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് വരെ പരാതികൾ നീളുന്നു

ശബരിമലയിൽ ഇന്ന് പകലും നിയന്ത്രണം ..ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

ശബരിമല നിലപാടിലും കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

എ​ന്ത്​ സം​ഭ​വി​ച്ചാ​ലും മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്ത്​ ശ​ബ​രി​മ​ല​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാകാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​ങ്ങ​ൾ​ ന​ൽ​കി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്; ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​ത്ത ആ​രെ​യും ശ​ബ​രി​മ​ല​യി​ലേ​ക്ക്​ ക​ട​ത്തി​വി​ടേ​ണ്ട​തി​ല്ലെ​ന്ന്​ പൊ​ലീ​സ്

സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതാനുഭവിക്കുകയാണ്. പ്രളയബാധിതമായ സ്ഥലങ്ങളില്‍ 8.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കുമെന്ന് റെയില്‍വെ അറിയിച്ചു. ഐആര്‍സിടിസിയുടെ കീഴിലുള്ള റെയില്‍ നീര്‍ കുപ്പിവെള്ളമാണ് വിവിധ ഫാക്ടറികളില്‍ നിന്ന് കേരളത്തിലെത്തിക്കുന്നത്.തിരുവനന്തപുരം പാറശ്ശാലയിലുള്ള റെയില്‍ നീര്‍ പ്ലാന്റില്‍ നിന്ന് 2740 പെട്ടി കുപ്പിവെള്ളം അടിയന്തരമായി എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ചെന്നൈയില്‍ നിന്നുള്ള പ്ലാന്റില്‍ നിന്നും വെള്ളമെത്തിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതിയായ ശേഖരമില്ലാത്തത് കൊണ്ട് മറ്റിടങ്ങളില്‍ നിന്ന് വെള്ളമെത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബിഹാറിലെ പ്ലാന്റില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ഇവയെത്തും. അടിയന്തരമായി ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌ കുര്യന്‍ ഐആര്‍സിടിസിക്ക് കത്തെഴുതിയിരുന്നു.ആവശ്യമാകുന്നപക്ഷം ഐആര്‍സിടിസിയുടെ രാജ്യത്തെ ഏഴ് പ്ലാന്റുകളില്‍ നിന്ന് 33,60,000 ലിറ്റര്‍ വെള്ളം (2,80,000 ബോക്സ്) കേരളത്തിലെത്തിക്കാന്‍ കഴിയുമെന്നും റെയില്‍വെ അറിയിച്ചിരിക്കുന്നത്. പാറശാലക്കും ചെന്നൈക്കും പുറമെ ദില്ലി, പാറ്റ്ന, മുംബൈ, അമേത്തി, ബിലാസ്പൂര്‍ എന്നിവിടങ്ങളിലാണ് ഐആര്‍സിടിസിയുടെ റെയില്‍ നീര്‍ ഫാക്ടറികളുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയിനിയുടെ ജീവന്‍ രക്ഷിക്കാനായി സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യൽ മീഡിയയിൽ എഡ്വിന്‍; കോട്ടയത്ത് സംഭവിച്ച കെവിന്‍ മോഡല്‍ ദുരഭിമാനക്കൊല ആവര്‍ത്തിക്കാതിരിക്കാന്‍ സഹായം തേടി ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ യുവ  (43 seconds ago)

ഭക്തരെ കഷ്ടപ്പെടുത്തുന്നു ... ശബരിമല വിഷയത്തിൽ ഗവർണറെ നേരിട്ട് കാണുന്നു; നിയന്ത്രണം നീക്കുന്നത് മുതൽ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് വരെ പരാതികൾ നീളുന്നു  (3 minutes ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും  (4 minutes ago)

ശബരിമല നിലപാടിലും കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും ശബരിമല നിലപാടിലും പ്രതിഷേധിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി  (8 minutes ago)

കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് തീവ്രവാദികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി  (9 minutes ago)

എ​ന്ത്​ സം​ഭ​വി​ച്ചാ​ലും മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്ത്​ ശ​ബ​രി​മ​ല​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​ങ്ങ​ൾ​ ന​ൽ​കി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്; ഇ​ര  (26 minutes ago)

ഭക്തരുടെ വികാരം മാനിച്ച് അറസ്റ്റ്? മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതോടെ രഹന ഫാത്തിമ അങ്കലാപ്പില്‍; സുരേന്ദ്രനുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതോടെ രഹനയെ കാണാനില്ല; മുന്‍കൂര്‍ ജാമ്യത്തിനായി രഹ്ന ഫ  (1 hour ago)

ശബരിമലയില്‍ വിശ്രമിക്കാനും നെയ്യഭിഷേകത്തിന് കാത്തിരിക്കാനും അനുവദിക്കാതെ സന്നിധാനത്തുനിന്ന് ഭക്തരെ പോലീസ് നിര്‍ബന്ധപൂര്‍വം മടക്കി അയക്കുന്നത് തുടരുന്നു, കാണിക്ക അര്‍പ്പിക്കാനും നിയന്ത്രണം, ഭക്തര്‍ വലയ  (1 hour ago)

ശബരിമല സന്നിധാനത്തേക്ക് പോകുകയായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, തൃശൂര്‍ ജില്ല പ്രസിഡന്റ് എ. നാഗേഷ് എന്നിവരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന്  (1 hour ago)

നേതാക്കളെ ഒന്നന്നായി അറസ്റ്റ് ചെയ്തതോടെ പ്ലാൻ മാറ്റി ഹൈന്ദവ സംഘടനകൾ; യുവതികളെ കടത്തിവിടാതിരിക്കാൻ ശക്തമായ നീക്കം; പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു  (2 hours ago)

കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള സംവിധാനങ്ങളുമായി കെഎസ്ആര്‍ടിസി; അയ്യപ്പ ഭക്തര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കി ശബരിമല തീര്‍തഥാടന കാലത്തു നിലയ്ക്കല്‍ മുതല്‍ പമ്പ വരെ പ്രതിദിനം ഒരു മിനിറ്റ് ഇടവിട്  (2 hours ago)

സുരേന്ദ്രന്റെ കോലം കണ്ട് അമ്പരന്ന് ജനം... പോലീസ് മര്‍ദ്ദിച്ചെന്ന് സുരേന്ദ്രന്റെ പരാതി; ഇരുമുടിക്കെട്ടുമായി ശബരിമലയിലേയ്ക്ക് പോകാനെത്തിയ തന്നെ ജയിലിലടച്ചതെന്തിന്?   (2 hours ago)

ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ അതൃപ്തിയറിയിച്ച് ഡിജിപി  (2 hours ago)

പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ ആംബുലന്‍സ് ഇടിച്ച് നാലു പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ റബ്ബന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends