പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന്റെ ഭയാനകമായ ആകാശ കാഴ്ചകള്‍; ചിത്രങ്ങള്‍ കാണാം

മഴക്കെടുതിയുടെയും പ്രളയത്തിന്റെയും ഭീതിദമായ മുഖമായിരുന്നു പത്തനംതിട്ടയില്‍ കണ്ടത്. മഴയെടുത്ത വീടുകളും കൃഷിയിടങ്ങളും ഇവിടുത്തെ ദുരന്ത ചിത്രത്തിന്റെ നേര്‍സാക്ഷ്യമായി മാറി. ജില്ലയിലെ റാന്നി, അത്തിക്കയം തുടങ്ങിയ മേഖലകളിലായിരുന്നു മഴ അതിന്റെ സംഹാരതാണ്ഡവം ഏറ്റവും കൂടുതല്‍ പുറത്തെടുത്തത്.
ദുരന്തത്തിന്റെ ആകാശ കാഴ്ചകള്‍
1.

2.

3.

4.

5.

6.

7.

8.

9.

10.

11.

https://www.facebook.com/Malayalivartha

























