Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഭക്ഷണമില്ല, വസ്ത്രമില്ല, ജീവനും കയ്യില്‍പിടിച്ച് ഓടുകയാണ്! സഹായം അഭ്യര്‍ത്ഥിച്ച് ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജ്ജ്

19 AUGUST 2018 12:15 PM IST
മലയാളി വാര്‍ത്ത

ഇടുക്കിയിലെ ജനങ്ങള്‍ ഇപ്പോള്‍ നടത്തന്നത് ജീവന്‍മരണ പോരാട്ടം ആണെന്ന് എം.പി. ജോയ്‌സ് ജോര്‍ജ്ജ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒന്നും ഇല്ല. ആളുകള്‍ ജീവനും കയ്യില്‍പിടിച്ച് ഓടുകയാണ്. സുരക്ഷിതമായിരിക്കാന്‍ പറ്റുന്ന എല്ലായിടത്തും ക്യാമ്പുകളുണ്ട് പക്ഷേ ഭക്ഷണമില്ല, വസ്ത്രമില്ല. പൊതുജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ഇടപെടാന്‍ പറ്റുന്നവര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജ്ജ്.

‘തമിഴ്നാട്ടില്‍ നിന്നും വെള്ളവും ഭക്ഷണവും എത്തിയില്ലായിരുന്നുവെങ്കില്‍ ഞങ്ങളില്‍ പലരും മരിച്ചു പോയെനെ. ആരെങ്കിലുമൊക്കെ സഹായിക്കൂ, ഈ സന്ദേശം കേള്‍ക്കുന്നവര്‍ ആരെങ്കിലുമൊക്കെ ഇടുക്കിയിലേക്ക് വരൂ, ജനങ്ങള്‍ അതീവ ദുരിതത്തിലാണ്.’ വിശപ്പടക്കാന്‍ ഒന്നുമില്ലെന്നാണ് ഇടുക്കി എംപിയുടെ സഹായാഭ്യാര്‍ത്ഥന. എസ് ഒഎസ് സന്ദേശമായാണ് ജോയിസ് ജോര്‍ജ് അഭ്യര്‍ത്ഥന നടത്തിയത്. കേള്‍ക്കുന്ന ആരെങ്കിലും ഇടുക്കിയിലേക്ക് കഴിയുന്ന പോലെ സഹായങ്ങളുമായി എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റോഡുകളും പാലങ്ങളും ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയതോടെ മറ്റ് ജില്ലകളില്‍ നിന്നും ഇടുക്കിയിലെത്താനുള്ള ഗതാഗതമാര്‍ഗ്ഗങ്ങള്‍ പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ടു. ആരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ചെളിയില്‍ പുതഞ്ഞ് കിടക്കുകയാണ് എന്നും ജോയിസ് ജോര്‍ജ് എംപി പറയുന്നു.

എന്‍ഡിആര്‍എഫും നേവിയും പലസ്ഥലങ്ങളിലും എത്തിപ്പെടാനാവാതെ മടങ്ങുകയാണ് എന്നും അദ്ദേഹം പറയുന്നു. ജനങ്ങള്‍ ഇന്നേവരെ അനുഭവിക്കാത്ത ദുരിതത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends