Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...

കേരളത്തിനായി കൈകോര്‍ത്ത് യുവത്വം...വന്നു കാണൂ ദുരന്തമുഖങ്ങളില്‍ ചുണക്കുട്ടികള്‍'; ന്യൂ ജെന്‍നെക്കുറിച്ചുള്ള ധാരണകള്‍ പൊളിച്ചടുക്കി കേരളത്തിന്റെ കൗമാരവും യുവത്വവും

19 AUGUST 2018 12:05 PM IST
മലയാളി വാര്‍ത്ത

നന്ദി വാക്കുകള്‍ക്കതീതമായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്. ദുരന്തവേള പുതുതലമുറയെക്കുറിച്ചുള്ള പതിവു ധാരണകള്‍ പൊളിച്ചെ!ഴുതാനുള്ള അവസരവുമായി. എ!ഴുത്തുകാരി രാധിക സി നായരുടെ രണ്ടു ഫെയ്‌സ് ബുക്ക് കുറിപ്പുകള്‍.
1 'സോഷ്യല്‍ മീഡിയയില്‍ കയറി കുത്തിയിരിക്കുന്നു ,ഫ്രണ്ട്‌സുമായി ചാറ്റ് ചെയ്തു സമയം കളയുന്നു ,സിനിമ കണ്ടു നടന്ന് പഠിത്തം ഉഴപ്പുന്നു ,സെല്‍ഫിയെടുത്ത് അര്‍മാദിക്കുന്നു ' ,വീട്ടിനു വേണ്ടി ഒന്നും ചെയ്യുന്നില്ല ,കുനിഞ്ഞിട്ടൊരു കുപ്പ എടുക്കില്ല ,ഒരു ജോലീം ചെയ്യില്ല
വന്നു കാണൂ ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരന്തമുഖത്ത് ഫേസ് ബുക്ക് ,ട്വിറ്റര്‍ ,ഇന്‍സ്റ്റ ഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചാനലുകളില്‍ റിപ്പോര്‍ട്ടിങ്ങില്‍ ഒക്കെ ചുണക്കുട്ടികള്‍
ഊണില്ലാതെ ഉറക്കമില്ലാതെ ഭക്ഷണം സമയത്ത് കഴിക്കാതെ ഇവരാണ് ഊര്‍ജം' എന്തൊരു മിടുമിടുക്കും ചുറ്റുചുറുക്കും
ഒരു കെട്ടിപ്പിടിച്ചുമ്മ ആ ചുണക്കുട്ടികള്‍ക്ക്.

ഒറ്റക്കെട്ടാണെന്ന്,
ദുരന്തമുഖത്തുള്ളവരെ കൂടപ്പിറപ്പുകളെപ്പോലെ കരുതാനും സ്‌നേഹിക്കാനും കണ്ണീരൊപ്പാനും കൂടെയുണ്ടെന്ന് ….
ഒപ്പമുണ്ട് എന്തിനുമെന്ന്…
മരുന്നായും തുണിയായും മെഴുകുതിരിയായും സാനിറ്ററി പാഡായും ഭക്ഷണമായും വെള്ളമായും ഇതാ ആയിരങ്ങള്‍ എസ് എം വി സ്‌കൂളിലെ കളക്ഷന്‍ സെന്ററില്‍ …..
ഒറ്റയ്ക്കും കൂട്ടമായും,
കൂട്ടുകാരൊത്ത്, സഹപ്രവര്‍ത്തകരുടെ കൂടെ, അച്ഛനുമമ്മയ്ക്കുമൊപ്പം, മക്കളുടെ കൈപിടിച്ച്, അയല്‍വാസികളുടെ കൂടെ..

ഇതാണ് സാഹോദര്യം സ്‌നേഹം സമത്വം.

മഴയെ വകവെച്ചില്ല, വിശപ്പറിഞ്ഞില്ല..
നല്ല മിടുമിടുക്കുള്ള വോളന്റിയര്‍ ,
സന്നദ്ധപ്രവര്‍ത്തകര്‍,
പൊലീസ്,
മാധ്യമപ്രവര്‍ത്തകര്‍…
ഒരു കുഞ്ഞുപൊതി മുതല്‍ അനേകം വലിയ പൊതികള്‍ വരെ…
കാറില്‍, സ്‌കൂട്ടറില്‍, സൈക്കിളില്‍, ഓട്ടോയില്‍, നടന്ന് ..
ഉദ്യോഗമുള്ളവര്‍ ,ഇല്ലാത്തവര്‍, വീട്ടമ്മമാര്‍,
കുട്ടികള്‍…

ഇതുപോലെ കേരളത്തിലെ അനേകം കളക്ഷന്‍ സെന്ററുകളില്‍ നടക്കുന്നുണ്ട് രക്ഷാദൗത്യം .

ദുരന്തമുഖത്തുള്ളവരെ മഴയും തണുപ്പും അപകടസാധ്യതയും വകവയ്ക്കാതെ വള്ളങ്ങളിലും ഹെലികോപ്ടറിലും ബോട്ടുകളിലും കാറിലും നീന്തിയും പറന്നും രക്ഷിക്കുന്ന ധീരന്മാര്‍ എത്ര?

അതിവൈകാരികതയില്ലാതെ ,സമചിത്തതയോടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍സംവിധാനമുണ്ട് നമുക്ക്..

നമ്മള്‍ അതിജീവിക്കും
നമ്മള്‍ ഒന്നാണ്
ഒന്നായി നിന്നു തന്നെ നേരിടും'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന്  (8 minutes ago)

ഊട്ടിയിൽ മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു  (17 minutes ago)

ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധ വികാരത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും; എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ  (30 minutes ago)

രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (41 minutes ago)

പ്ര​സി​ഡ​ന്റ്‌​സ് ട്രോ​ഫി വ​ള്ളം​ക​ളിക്ക് ഇനി രണ്ടു നാൾ മാത്രം...  (56 minutes ago)

പ്രകടനം വിലയിരുത്താനെന്ന വ്യാജേന  (1 hour ago)

ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവന; സിപിഐഎം നേതാവ് എ കെ ബാലനെതിരെ ഷാഫി പറമ്പിൽ എം പി  (1 hour ago)

സി.സി.ടിവിയുടെ പരിധിൽ  (1 hour ago)

രണ്ട് പേരെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

വിവാഹ ഭാഗ്യം, വാഹന യോഗം, ആരോഗ്യം: ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത  (1 hour ago)

പ്രത്യേക സെല്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി  (2 hours ago)

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു  (2 hours ago)

ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ....  (2 hours ago)

.പുരസ്കാരം മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് സമ്മാനിക്കും  (2 hours ago)

ഡെന്‍മാര്‍ക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി  (3 hours ago)

Malayali Vartha Recommends