Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

അവര്‍ക്ക് കേരളത്തിന്റെ കൂപ്പുകൈ...അവരാണീ കേരളത്തിന്റെ സൈന്യം; രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം തിരിച്ചെത്തിയ മത്സ്യ തൊഴിലാളികളെ സ്വീകരിച്ചത് പൊലീസ് സേന

19 AUGUST 2018 10:04 PM IST
മലയാളി വാര്‍ത്ത

സമാനതകളില്ലാത്ത ദുരിതത്തെയാണ് കേരളം ഒരേ മനസ്സായി പോരാടി തോല്‍പ്പിച്ചത്. രക്ഷാ പ്രവര്‍ത്തനത്തില്‍ കൈമെയ് മറന്ന് കടലിന്റെ മക്കള്‍ ഒപ്പം നിന്നു. പ്രത്യേകമായ പരിശീലനങ്ങളോ സഹായത്തിന് മറ്റ് സാങ്കേതികമായ ഉപകരണങ്ങളോ ഇല്ലാതെ ആത്മ വിശ്വാസവും ആത്മാര്‍പ്പണവും കൈമുതലാക്കിയാണവര്‍ രംഗത്തിറങ്ങിയതെന്നത്തന്നെയാണ് ഏറെ പ്രശംസയര്‍ഹിക്കുന്ന കാര്യം. സ്വന്തം ജീവന്‍ അപകടത്തിലാവുന്ന പ്രളയ ജലത്തിലേക്ക് അവര്‍ എടുത്ത് ചാടിയത് ദുരിതമനുഭവിക്കുന്ന തങ്ങളുടെ കൂടപ്പിറപ്പുകല്‍ക്കൊരു കൈത്താങ്ങാവാനാണ്.
കാര്യമായ സാങ്കേതിക സഹായങ്ങളേതുമില്ലാതെ അവര്‍ കരക്കടുപ്പിച്ചത് പതിനായിരങ്ങളുടെ ജീവനായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യതൊ!ഴിലാളികള്‍ നല്‍കിയത് വിലമതിക്കാനാവാത്ത സഹായമാണെന്ന് മുഖ്യമന്ത്രി വൈകുന്നേരം പത്രസമ്മേളത്തിനിടെ അറിയിച്ചിരുന്നു. രക്ഷാദൗത്യത്തിനിടെ തകര്‍ന്ന മത്സ്യതൊ!ഴിലാളികളുടെ ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും. മത്സ്യ തൊ!ഴിലാളികളുടെ ബോട്ടുകളില്‍ ഇന്ധനം നല്‍കരമെന്നും അവര്‍ക്ക് പ്രതിദിനം 3000 രൂപ നല്‍കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രക്ഷാ ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന മത്സ്യതൊ!ഴിലാളികള്‍ക്ക് തദ്ദേശ ഭരണാധികാരികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. ഇത് ശരിവയ്ക്കും വിധം പ്രളയ ബാധിത മേഖലയില്‍ നിന്നും മടങ്ങിയെത്തിയ സംഘത്തെ തുമ്പ എസ്‌ഐയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (4 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (4 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (5 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (6 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (6 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (6 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (7 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (7 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (7 hours ago)

Malayali Vartha Recommends