പ്രളയക്കെടുതിയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാനായി സര്‍വ്വകക്ഷിയോഗം നാളെ

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. നാളെ വൈകുന്നേരം നാലിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഇനി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടാകുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























