Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇടുക്കിയിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങളും അനാവശ്യ യാത്രകളും രാത്രി യാത്രയും ഒഴിവാക്കുക

20 AUGUST 2018 02:10 PM IST
മലയാളി വാര്‍ത്ത

തൊടുപുഴവണ്ണപ്പുറം - ചേലച്ചുവട് - ചുരുളി - ചുരുളി -പതാല്‍ കരിമ്പന്‍ ചെറുതോണി റോഡില്‍ ചെറുവാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ ചുരുളിയില്‍ നിന്ന് കരിമ്പന്‍ റോഡ് ബ്‌ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്‍പാറ വഴി തിരിഞ്ഞ് അല്പം കഴിഞ്ഞ് വലത്ത് തിരിഞ്ഞ് കുട്ടപ്പന്‍ സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി (സൂക്ഷിക്കുക 1000 കിലോ ലോഡ് മാത്രം കയറ്റുക , വീതി കുറഞ്ഞ കുത്ത് കയറ്റം.) കരിമ്പന്‍ ടൗണില്‍ എത്തി അവീടെ നിന്നും പ്രധാന റോഡില്‍ നിന്ന് ചെറുതോണി , കുയിലിമലയിലേയ്ക്ക് പോകാം .

കട്ടപ്പന- എറണാകുളം

കട്ടപ്പന കുട്ടിക്കാനം മുണ്ടക്കയ ംപൊന്‍കുന്നം പാലാ ഏറ്റുമാനൂര്‍ എറണാകുളം
കട്ടപ്പന കോട്ടയം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടാന്‍ തുടങ്ങി

കട്ടപ്പന ചെറുതോണി കളക്ടറേറ്റ്

കട്ടപ്പന ഇരട്ടയാര്‍ ശാന്തിഗ്രാം തോപ്രാംകുടി മുരിക്കശ്ശേരി കരിമ്പന്‍ ചെറുതോണി കളക്ടറേറ്റ്

അടിമാലി -ചെറുതോണി

അടിമാലി കൂമ്പന്‍പാറ നായിക്കുന്ന് മാങ്കടവ് വെള്ളത്തൂവല്‍ എസ് വളവ് പുരയിടംസിറ്റി കാക്കസിറ്റി അഞ്ചാം മൈല് കമ്പിളികണ്ടം ചിന്നാര്‍ മുരിക്കാശ്ശേരി കരിമ്പന്‍ ചെറുതോണി

ചെറുതോണി- പൈനാവ്

റോഡ് ഗതാഗത യോഗ്യം ആയിട്ടുണ്ട് എന്നാല്‍ കഴിവതും വലിയ വാഹനങ്ങള്‍ ഒഴിവാക്കുക...
വെള്ളപ്പൊക്കം കാരണം ഗതാഗതം നിര്‍ത്തിവച്ചിരുന്ന എറണാകുളംതൃശൂര്‍, ആലുവ പെരുമ്പാവൂര്‍ മൂവാറ്റുപുഴ, എറണാകുളം മൂവാറ്റുപുഴ തൊടുപുഴപാലാകോട്ടയം റൂട്ടുകളില്‍ ഇന്ന് രാവിലെ 11.30 മുതല്‍ ഗതാഗതം പുനസ്ഥാപിക്കുകയും, കെ എസ് ആര്‍ ടി സി സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളം - ചെറുതോണി

എറണാകുളം -തൊടുപുഴ -വണ്ണപ്പുറം -ചേലച്ചുവട് - കരിമ്പന്‍ - ചെറുതോണി
തൊടുപുഴ ബവണ്ണപ്പുറം ബചേലച്ചുവട് റോഡ് ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ അവിടെ നിന്ന് കരിമ്പന്‍ റോഡ് ബ്‌ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്‍പാറ വഴി തിരിഞ്ഞ് അല്പം കഴിഞ്ഞ് വലത് തിരിഞ്ഞ് കുട്ടപ്പന്‍ സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി (സൂക്ഷിക്കുക 1000 കിലോ മാത്രം കയറ്റുക .വീതി കുറഞ്ഞ കുത്ത് കയറ്റം.) കരിമ്പന്‍ ടൗണില്‍ എത്തി അവീടന്നു പ്രധാന റോഡില്‍ ചെറുതോണി കുയിലിമല പോകാം ....

ചെറുതോണി - കുളമാവ് തൊടുപുഴ വഴി മണ്ണ് മാറ്റി കൊണ്ടിരിക്കുകയാണ് എങ്കിലും ചിലയിടങ്ങളില്‍ റോഡ് ഇടിഞ്ഞ് താണിരിക്കുന്നതായി അറിയുന്നു അതിനാല്‍ കാലതാമസം ഉണ്ടാവാര്‍ സാധ്യത കാണുന്നു... വളരെ അത്യാവശ്യമായ ആശുപത്രി ആവശ്യങ്ങള്‍ക്കായി ചെറുതോണി നരകാ കാനം കട്ടപ്പന റൂട്ട് തുറന്നുകൊടുക്കുന്നുമുണ്ട്. 

അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക

സ്ത്രികളെയും കുട്ടികളെയും കൂട്ടി കഴിവതും യാത്ര ചെയ്യാതിരിക്കുക. ചെറിയ റോഡുകള്‍ കഴിവതും നാട്ടുകാര്‍ ചേര്‍ന്ന് അത്യാവശ്യം ഗതാഗത യോഗ്യമാക്കാന്‍ ശ്രമിക്കുക.. കാരണം സര്‍ക്കാര്‍ തലത്തില്‍ പുനര്‍നിര്‍മ്മാണം കാലതാമസം നേരിടാം. രാത്രി യാത്രകള്‍ ഒഴിവാക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends