Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ശബരിമല യുവതീപ്രവേശം വീണ്ടും സുപ്രീം കോടതിയില്‍, ; തുറന്ന കോടതിയില്‍ വാദമില്ല; കഴമ്പുണ്ടെന്ന് തോന്നിയാലും കോടതി രേഖകളിൽ പിഴവുണ്ടെന്ന് ബോധ്യമായാലും മാത്രം തുറന്നകോടതിയിൽ വാദം കേൾക്കാനായി മാറ്റിവെക്കും; അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ തീർപ്പിനെതിരെ കേസ് വിശാല ബെഞ്ചിന് വിടുകയും ചെയ്‌തേക്കാം; 12 വ​ർ​ഷം മു​മ്പ്​ പ്രാ​യ​ഭേ​ദ​മ​േ​ന്യ സ്​​ത്രീ​ക​ൾ​ക്ക്​ പ്ര​വേ​ശ​നം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹർജി ന​ൽ​കി​യ അ​ഞ്ച്​ ഹർജിക്കാരിൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത്​ ഒ​രാ​ൾ മാത്രം; നിർണ്ണായക വിധി ഇന്ന് വൈകിട്ട് മൂന്നിനു

13 NOVEMBER 2018 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

ശബരിമല യുവതീപ്രവേശം സംബന്ധിച്ച 49 പുനഃപരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ബെഞ്ച് ഇന്ന് വൈകിട്ട്മൂന്നിന് സുപ്രീംകോടതി ചേംബറിൽ (അടച്ചിട്ട കോടതിയിൽ) പരിശോധിക്കും. അതിനുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് രാവിലെ നാലു റിട്ട് ഹർജികൾ തുറന്നകോടതിയിലും കേൾക്കും.റി​ട്ട്​ ഹ​ര​ജി​ക​ൾ തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിൽ ജ​സ്​​റ്റി​സു​മാ​രാ​യ രോ​ഹി​ങ്​​ട​ൺ ഫാ​ലി ന​രി​മാ​ൻ, എ.​എം ഖ​ൻ​വി​ൽ​ക​ർ, ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ പു​റ​മെ ഉണ്ടാകുക .

ചേംബറിൽ വെച്ചുതന്നെ ഹർജികൾ തള്ളാനോ തുറന്നകോടതിയിൽ വാദം കേൾക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും.

കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർക്കും ബോധ്യപ്പെട്ടാലാണ് തുറന്നകോടതിയിൽ കേൾക്കുക. അങ്ങനെയെങ്കിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ചുകൊണ്ട് തുറന്നകോടതിയിൽ കേൾക്കേണ്ട ദിവസം നിശ്ചയിക്കും. തുറന്നകോടതിയിൽ കേൾക്കാതെ വിധിയിൽ മാറ്റംവരുത്താനാകില്ല.

സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​േ​ശാ​ധ​ന ഹർജികളെല്ലാം ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​​​െൻറ ഭൂ​രി​പ​ക്ഷ വി​ധി​ക്കെ​തി​​രും ജ​സ്​​റ്റി​സ്​ ഇ​ന്ദു മ​ൽ​ഹോ​ത്ര​യു​ടെ ന്യൂ​ന​പ​ക്ഷ വി​ധി​ക്ക്​ അ​നു​കൂ​ല​വു​മാ​ണ്. ഹർജിക്കാർക്ക് ​ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ഇ​ല്ലാ​തി​രു​ന്ന​ത്​ കോ​ട​തി ഗൗ​നി​ച്ചി​ല്ലെ​ന്നും ഹർജികളിലുണ്ട് . സാ​ധാ​ര​ണ​ഗ​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹർജികൾ തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കാ​റി​ല്ല. അ​ത്യ​പൂ​ർ​വ​മാ​യ കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ്​ തു​റ​ന്ന കോ​ട​തി​ക​ളി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി ത​യാ​റാ​യി​ട്ടു​ള്ളൂ.


റിട്ട് ഹർജിയിൽ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകൾ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ, വിധിയെ നേരിട്ടു ചോദ്യം ചെയ്യാതെ, അതു നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളാണ് 3 റിട്ട് ഹർജികളിൽ ഉന്നയിച്ചത്.3 പ്രധാന ആവശ്യങ്ങളാണ് ഇവയിലുള്ളത്: 1) ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, 2) ഭരണഘടനാബെഞ്ചിന്റെ വിധി, പ്രഖ്യാപന സ്വഭാവത്തിൽ മാത്രമുള്ളതാണ് എന്നു വിശദീകരിക്കണം, 3) ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ നൽകണം. അതേസമയം , റിട്ട് ഹർജികൾ തള്ളുന്നില്ലെങ്കിൽ പുനഃപരിശോധനാ ഹർജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്‌തേകക്കാമെന്ന സാധ്യതയും ഉണ്ട് .

പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ള്‍ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന് സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. പൂ​ജ അ​വ​ധി​ക്ക്​ സു​പ്രീം​കോ​ട​തി അ​ട​ക്കു​ന്ന​തി​നാ​ൽ അ​തി​ന്​ മു​മ്പാ​യി ശ​ബ​രി​മ​ല കേ​സി​ലെ പു​നഃ​പ​രി​േ​ശാ​ധ​ന ഹ​ര​ജി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചി​ല്ല. പൂ​ജ ക​ഴി​ഞ്ഞും കോ​ട​തി​യു​ണ്ടാ​കു​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി ഇ​തി​നോ​ട്പ്രതികരിച്ചു

ഇൗ ​മാ​സം 16ന്​ ​ദ​ർ​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന​തി​നാ​ൽ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​​​െൻറ വി​ധി സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ചീ​ഫ്​ ജ​സ്​​റ്റി​സി​​​െൻറ ബെ​ഞ്ച്​ ത​ള്ളു​ക​യാ​യി​രു​ന്നു.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, പി.സി. ജോർജ്, ബി. രാധാകൃഷ്ണ മേനോൻ എന്നിവരുൾപ്പെടെ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 20 വ്യക്തികളും എൻഎസ്എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുൾപ്പെടെ 29 സംഘടനകളുമാണ് പുനഃപരിശോധനാ ഹർജി നൽകിയത്.

പുനഃ പരിശോധന ഹർജികളുടെ സാധ്യതകൾ :


1. ഹർജികൾ ചേംബറിൽ വെച്ചുതന്നെ തള്ളാം.

2. ഹർജികളിൽ കഴമ്പുണ്ടെന്നും കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്നും ബോധ്യപ്പെട്ടാൽ തുറന്നകോടതിയിൽ വാദം കേൾക്കാനായി മാറ്റിവെക്കാം.

3. തുറന്ന കോടതിയിൽ വാദം കേൾക്കാതെ നേരത്തേയുള്ള വിധി മാറ്റിമറിക്കാനാവില്ല.

റിട്ട് ഹർജികളുടെ സാധ്യതകൾ

1. റിട്ട് ഹർജിയിലെ വിധിക്കെതിരായ ഹർജികളായതിനാൽ തള്ളാം.

2. പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിൽ കേൾക്കുന്നുണ്ടെങ്കിൽ അതിനൊപ്പം കേൾക്കാൻ തീരുമാനിക്കാം. അതിനാൽ, പുനഃപരിശോധനാ ഹർജികൾക്കുശേഷം പരിഗണിക്കാനായി മാറ്റിവെക്കാം.

3. അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരേ ആയതിനാൽ, വിശാല ബെഞ്ചിന് വിടാം.

അതേസമയം ഇന്ന് സുപ്രധാന വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കാനിരിക്കെ 12 വ​ർ​ഷം മു​മ്പ്​ പ്രാ​യ​ഭേ​ദ​മ​േ​ന്യ സ്​​ത്രീ​ക​ൾ​ക്ക്​ പ്ര​വേ​ശ​നം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹർജി ന​ൽ​കി​യ അ​ഞ്ച്​ ഹർജിക്കാരിൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത്​ ഒ​രാ​ൾ മാ​ത്രമാണ് .2006ൽ ​ഹ​ര​ജി ന​ൽ​കു​േ​മ്പാ​ൾ ഇ​ന്ത്യ​ൻ യ​ങ്​​ ലോ​യേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഭ​ക്​​തി പ്ര​സീ​ജ സേ​ഥി​യാ​ണ്​ ഇ​​പ്പോ​ഴും നി​ല​പാ​ടി​ലു​റ​ച്ച്​ സ്​​ത്രീ​പ്ര​വേ​ശ​നം വേ​ണ​മെ​ന്ന ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​​െൻറ ഭൂ​രി​പ​ക്ഷ വി​ധി​യെ പിന്തുണയ്ക്കുന്നത്.

ഭ​ക്​​തി സേ​ഥി​യോ​ടൊ​പ്പം യുവതി പ്രവേശനത്തിനായി ഹർജി ന​ൽ​കി​യി​രു​ന്ന ​അ​ന്ന​ത്തെ സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ല​ക്ഷ്​​മി ശാ​സ്​​ത്രി, എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗം പ്രേ​ര​ണ​കു​മാ​രി, സു​ധാ​പാ​ൽ, അ​ൽ​കാ ശ​ർ​മ എ​ന്നി​വ​ർ അ​ന്തി​മ വി​ധി വ​ന്ന​പ്പോ​ഴേ​ക്കും നി​ല​പാ​ട്​ മാ​റ്റി ജ​സ്​​റ്റി​സ്​ ഇ​ന്ദു മ​ൽ​ഹോ​ത്ര​യു​ടെ ന്യൂ​ന​പ​ക്ഷ വി​ധി​യെ​യാ​ണ്​ പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കിയിരുന്നു . 1987ൽ ​​ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ പോ​യ െത​ന്നി​ന്ത്യ​ൻ ന​ടി ജ​യ​മാ​ല 2006ൽ ​ആ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ശ​ബ​രി​മ​ല​യി​ൽ ന​ട​ത്തി​യ ശു​ദ്ധി​ക​ല​ശ​മാ​ണ്​ ത​ന്നെ ​കേസിലേക്ക് ​ ന​യി​ച്ച​തെ​ന്ന്​ ഭ​ക്​​തി പ്ര​സീ​ജ സേ​ഥി മാധ്യമങ്ങളോട് പറഞ്ഞു. ശു​ദ്ധീ​ക​ര​ണം ​​ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വ്യ​ക്​​തി​പ​ര​മാ​യി താ​നാ​ണ്​ കേ​സി​ന്​ മു​ൻ​കൈ​യെ​ടു​ത്തതെന്ന് അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ദിവസം ശബരിമല ക്ഷേത്രത്തിന്റെ മത, ആചാര വിഷയങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു . ഭക്തരുടെ സുരക്ഷ സർക്കാരിന്റെയും പൊലീസിന്റെയും ബാധ്യതയാണെന്നും . ക്ഷേത്രത്തിൽ പ്രാർഥനയ്ക്കെത്തുന്ന 10–50 പ്രായക്കാരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും
ഹൈകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു .

ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന ചരിത്ര വിധി കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (2 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (3 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (3 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (3 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (6 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (6 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (6 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (7 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (7 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (8 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (8 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (8 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (8 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends