Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല... അവരെന്നെ വിടാതെ പിന്തുടരുകയാണ്; സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ശ​ര​ണം വി​ളി​പ്പി​ക്കു​ന്നു... പ​ല​പ്പോ​ഴും ക്ലാ​സെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല; ഞാനൊരു ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​ണ്; ഇ​തൊ​ക്കെ​യ​റി​ഞ്ഞി​ട്ടും സംഘപ​രി​വാ​റും അ​വ​രു​ടെ മാ​ധ്യ​മ​ങ്ങ​ളും ശോ​ഭ സു​രേ​ന്ദ്ര​നു​മെ​ല്ലാം ബി​ന്ദു സ​ക്ക​റി​യ എ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്നു; വി​ശ്വാ​സ​വും ആ​ചാ​ര​വു​മൊ​ന്നു​മ​ല്ല അവരുടെ പ്ര​ശ്നം; ലക്‌ഷ്യം മറ്റൊന്ന്

13 NOVEMBER 2018 10:07 AM IST
മലയാളി വാര്‍ത്ത

ശ​ബ​രി​മ​ല​യി​ൽ പോ​കാ​ൻ ശ്ര​മി​ച്ച അ​ട്ട​പ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക ബി​ന്ദു ത​ങ്കം ക​ല്യാ​ണി​ പറയുകയാണ് . കോ​ട്ട​യം കറുകച്ചാൽ സ്വ​ദേ​ശി​യാ​യ ബി​ന്ദു ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ കോ​ഴി​ക്കോ​ട്​ നി​ന്ന്​ സ്​​ഥ​ലം മാ​റ്റം ല​ഭി​ച്ച്​ അ​ട്ട​പ്പാ​ടി​യി​െ​ല​ത്തി​യ​ത്. സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ശ​ര​ണം വി​ളി​പ്പി​ക്കു​ന്നു. പ​ല​പ്പോ​ഴും ക്ലാ​സെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. സം​ഘ്പ​രി​വാ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ര്യ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും ന​ൽ​കി​യി​ല്ല. മൊ​ഴി​യെ​ടു​ക്കാ​നാ​ണെ​ന്ന പേ​രി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​ഞ്ച് മ​ണി​ക്കൂ​ർ സ്​​റ്റേ​ഷ​നി​ൽ ഇ​രു​ത്തി.

രാ​ത്രി ത​നി​ച്ചാ​ണ് ബ​സി​ൽ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ​ത്. ന​മ്മ​ൾ ന​ൽ​കു​ന്ന മൊ​ഴി​യ​ല്ല രേ​ഖ​പ്പെ​ടു​ത്തു​ക. സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മ​പ​രി​ര​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് അ​പേ​ക്ഷ. അതേസമയം ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. പോ​കു​ന്നി​ട​ത്തെ​ല്ലാം പി​ന്തു​ട​രു​ക​യാ​ണ്. വി​ശ്വാ​സ​മു​ള്ള​തി​നാ​ലാ​ണ് ശ​ബ​രി​മ​ല​യി​ൽ പോ​കാ​ൻ ത​യാ​റാ​യ​ത്. യു​വ​തി പ്ര​വേ​ശ​ന​മാ​കാ​മെ​ന്ന കോ​ട​തി​വി​ധി വ​ന്ന​പ്പോ​ൾ സ​ന്തോ​ഷി​ച്ചു.

എ​തി​ർ​പ്പ് കാ​ര​ണം പ​മ്പ വ​രെ മാ​ത്ര​മേ പോ​യു​ള്ളൂ. അ​തി​നു​ശേ​ഷം ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യു​മാ​ണ്. സം​ഭ​വ​ശേ​ഷം മൂ​ന്ന് ഊ​മ​ക്ക​ത്തു​ക​ളാ​ണ് ല​ഭി​ച്ച​ത്. ആ​ദ്യ​ത്തെ ഊ​മ​ക്ക​ത്തി​ൽ ഉ​പ​ദേ​ശ​മാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ഊ​മ​ക്ക​ത്തി​ൽ ക്രി​സ്തീ​യ ആ​ചാ​ര​പ്ര​കാ​രം ജീ​വി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം ല​ഭി​ച്ച ക​ത്തി​ൽ ഭീ​ഷ​ണി​യും തെ​റി​വി​ളി​യും. വേ​ശ്യ എ​ന്നാ​ണ് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. വി​ശ്വാ​സി​ക​ളെ നോ​വി​ച്ചാ​ൽ ജീ​വി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി.

ജാ​തി അ​ധി​ക്ഷേ​പ​വും ശ​ക്​​തം. യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന, ഉ​ന്ന​ത ജാ​തി​യി​ൽ​പ്പെ​ട്ട സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ബി​ന്ദു പ​റ​യു​ന്നു. എ​​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പേ​ര് ബി​ന്ദു ടി.​വി​യെ​ന്നാ​ണ്. തൂ​ലി​കാ​നാ​മ​മാ​യി ബി​ന്ദു ത​ങ്കം ക​ല്യാ​ണി​യെ​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു. ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​ണ്. ഇ​തൊ​ക്കെ​യ​റി​ഞ്ഞി​ട്ടും സം​ഘ്പ​രി​വാ​റും അ​വ​രു​ടെ മാ​ധ്യ​മ​ങ്ങ​ളും ശോ​ഭ സു​രേ​ന്ദ്ര​നു​മെ​ല്ലാം ബി​ന്ദു സ​ക്ക​റി​യ എ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്നു.

ഇ​ത​ര മ​ത​വി​ഭാ​ഗ​ക്കാ​രെ എ​തി​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. വി​ശ്വാ​സ​വും ആ​ചാ​ര​വു​മൊ​ന്നു​മ​ല്ല പ്ര​ശ്നം. ബ്രാ​ഹ്മ​ണ ആ​ധി​പ​ത്യ​ത്തി​ന് ഏ​ൽ​ക്കു​ന്ന തി​രി​ച്ച​ടി​യും ശ​ബ​രി​മ​ല​യി​ൽ ദ​ലി​ത​രും ആ​ദി​വാ​സി​ക​ളും അ​വ​കാ​ശ​മു​ന്ന​യി​ച്ച​തു​മാ​ണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends