Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കോടതി വിധിയിൽ മാറ്റമില്ലെങ്കിൽ സർക്കാർ മണ്ഡലകാലത്ത് സന്നിധാനത്തെത്തിക്കുന്നത് യുവതീപോലീസുകാരെ...

13 NOVEMBER 2018 09:34 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ എത്തിയ ഹര്‍ജികള്‍ ഇന്ന പരിഗണിക്കുന്ന സാഹചര്യത്തില്‍ വിധിയില്‍ മാറ്റമൊന്നുമുണ്ടായില്ലങ്കില്‍. സര്‍ക്കാര്‍ 50 തികയാത്ത പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തേക്ക് എത്തിക്കാനാണ് ഒരുങ്ങുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ സുപ്രീം കോടതിയുടെ നിലപാട് അതി നിര്‍ണായകമാണ്. അമ്പത് തികയാത്ത വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിപ്പിക്കുന്നതോടുകൂടി ആചാരലംഘനം ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഇതിലൂടെ ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. അതിന് ശേഷം സുരക്ഷ ആവശ്യപ്പെട്ടു വരുന്ന എല്ലാ സ്ത്രീകളെയും എന്തു പ്രതിഷേധമുണ്ടായാലും സന്നിധാനത്തേക്ക് എത്തിക്കാനാണ് നീക്കം

കോടതിവിധിയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ മണ്ഡലകാലത്തു എത്തിക്കുക 50 തികയാത്ത വനിതാ പോലീസ് ഉദ്യോസ്ഥരെ. വനിതാ ബറ്റാലിയന്‍ അംഗങ്ങളെ വിന്യസിച്ച് യുവതീ പ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ഒരുക്കുന്നത് .പോലീസ് സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പും അവഗണിച്ചാണ് ഇത്തരത്തിലൊരു നീക്കം. തുലാമാസ പൂജാവേളയില്‍ അഞ്ചു യുവതികള്‍ മലചവിട്ടാന്‍ പോലീസിന്റെ സുരക്ഷ തേടിയിരുന്നു. അതില്‍ രണ്ടു യുവതികളെ വലിയ നടപ്പന്തല്‍ വരെയെത്തിച്ചെങ്കിലും പതിനെട്ടാംപടിക്കു മുന്നിലെ പ്രതിഷേധം മൂലം പിന്മാറി പോകേണ്ടിവന്നു .ചിത്തിര ആട്ടവിശേഷദിനത്തില്‍ യുവതികളുടെ യാത്ര പമ്പയ്ക്കപ്പുറത്തേക്കു എത്തിയിരുന്നില്ല. ദര്‍ശനത്തിനെത്തിയ ഒരു സ്ത്രീക്ക് 50 വയസില്‍ താഴെയാണെന്ന് സംശയം കൈയേറ്റം വരെ എത്തുന്ന സാഹചര്യവുമുണ്ടായി.

ചിത്തിര ആട്ടവിശേഷദിനത്തില്‍ ശബരിമല ആവ ശബരിമയുടെ ചരിത്രത്തിലാദ്യമായി 15 വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തു വിന്യസിച്ചു. എല്ലാവരും 50 വയസിനു മുകളിലുള്ളവര്‍ .പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഉറച്ച നിലപാടുള്ള സര്‍ക്കാര്‍ പോലീസ്് ഉദ്യോഗസ്ഥകളുടെ വയസ് പരിശോധിച്ചതിന്റെ ഔചിത്യം ചോദ്യംചെയ്യപ്പെട്ടതോടെയാണ് 50 വയസില്‍ താഴെയുള്ള വനിതാ ബറ്റാലിയന്‍ അംഗങ്ങളെ സന്നിധാനത്തിന്റെ സുരക്ഷാച്ചുമതലയില്‍ വിടാന്‍ നീക്കം തുടങ്ങിയത്.

അതേസമയം, കോടതിവിധിക്കു ശേഷം രണ്ടു തവണ നട തുറന്നപ്പോഴുമുണ്ടായ പ്രതിഷേധം ആഭ്യന്തര വകുപ്പിയും ആശയക്കുഴപ്പത്തിലാക്കുന്നു. പോലീസു കാരികളെച്ചൊല്ലിയായാല്‍പ്പോലും സന്നിധാനത്തു ലാത്തിയോ കണ്ണീര്‍വാതകമോ പ്രയോഗി ക്കുന്നതു വലിയ പ്രശ്‌നങ്ങളിലേക്കു നയിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. പതിനായിരത്തിലധികം പോലീസിനെ എത്തിച്ചാലും ഫലമുണ്ടാകില്ലെന്നു കേന്ദ്ര രസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും സര്‍ക്കാരിനും പോലീസിനും തലവേദനയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (21 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends