Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!

ഇനിമുതൽ കള്ള് ഷാപ്പുകളിൽ ‘ഗ്ലാസിലെ നുര’ മാത്രം മതി; ‘പ്ളേറ്റിലെ കറി’ വേണ്ടെന്ന് എക്സൈസ് വകുപ്പ്

16 NOVEMBER 2018 06:57 PM IST
മലയാളി വാര്‍ത്ത

More Stories...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

സംസ്ഥാനത്തെ കള്ള് ഷാ​പ്പു​ക​ളി​ൽ ക​ള്ള​ല്ലാ​തെ ഭ​ക്ഷ്യ​വിഭവങ്ങൾ വി​ൽ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ. മലപ്പുറം നിലമ്പുർ ചൂരക്കണ്ടി സ്വദേശികളായ പൗരാവകാശ പ്രവർത്തകരുടെ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് നി​ല​ന്പു​ർ എ​ക്സൈ​സ് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം ആശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തുടനീളം കള്ള് ഷാ​പ്പു​ക​ളി​ൽ ക​പ്പ​യും മീ​ൻ​ക​റി​യും ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്നു​ണ്ട്. പലയിടങ്ങളിലും ഇ​ട​പാ​ടു​കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ഷാ​പ്പി​നു മു​ന്നി​ൽ ക​രി​മീ​ൻ, താ​റാ​വ് ഇ​റ​ച്ചി തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളു​ടെ ബോ​ർ​ഡും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. എറണാംകുളം തൃപ്പുണിത്തുറക്കടുത്ത മുല്ലപ്പന്തൽ കള്ളുഷാപ്പ്, ഇരിങ്ങാലക്കുടക്കടുത്ത മാപ്രാണം കള്ള് ഷാപ്പ് എന്നിവ പ്രശസ്തമായത് അവിടെ ലഭിക്കുന്ന വെജ്-നോൺ വെജ് വിഭവങ്ങളുടെ സമ്പുഷ്ടമായ മെനുവും രുചിയും മൂലമാണ്. എന്നാൽ സംസ്ഥാനത്തെ അബ്‌കാരി നിയമപ്രകാരം ക​ള്ളി​നൊ​പ്പം “​ട​ച്ചിം​ഗ്സ്’ ​പോ​ലും വിൽക്കാൻ അ​നു​വാ​ദ​മി​ല്ലാ​ത്തി​ട​ത്താ​ണ് ഷാ​പ്പു​ക​ളി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

വ്യാപാര സ്ഥാപനങ്ങളിലെ ഭ​ക്ഷ​ണ​വി​ൽ​പ​ന​യ്ക്ക് ഭ​ക്ഷ്യ സു​ര​ക്ഷ, വാ​ണി​ജ്യ​നി​കു​തി വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​നു​മ​തി നിർബന്ധമായും വേ​ണം. സ്ഥാപനത്തിൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങ​ണം. ജി​വ​ന​ക്കാ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹെ​ൽ​ത്ത് കാ​ർ​ഡ് വേ​ണം തു​ട​ങ്ങി നി​ബ​ന്ധ​ന​ക​ൾ വേ​റെ​യു​മു​ണ്ട്. എ​ന്നാ​ൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക​ള്ളു​ഷാ​പ്പു​ക​ളി​ൽ ഇ​തൊ​ന്നും പാ​ലി​ക്കപെടുന്നില്ല.

സ്‌കൂൾ , കോേളജ് വിദ്യാർഥികൾവരെ ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാൻ കള്ള് ഷാപ്പുകളിലെത്തുകയും കൂട്ടത്തിൽ കള്ളുംരുചിച്ച് ക്രമേണ മദ്യത്തിന് അടിമകളാകുന്ന പ്രവണതയും കൂടി വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഭക്ഷണവും കള്ളും പാഴ്‌സലായി വാങ്ങിപ്പോകുന്ന യുവാക്കളുമുണ്ട്. മലപ്പുറം ജില്ലയിലെ ഒരു സ്‌കൂളിൽ ക്ലാസിൽ കള്ള് കൊണ്ടുവന്ന ഹൈസ്കൂൾ വിദ്യാർഥിയെ അധ്യാപകർ പിടികൂടിയത് ഈയിടെയാണ്.

നിലമ്പുർ എ​ക്സൈ​സ് സ​ർ​ക്കി​ളി​ലെ ഭൂ​രി​ഭാ​ഗം ഷാ​പ്പു​ക​ളി​ലും ഭ​ക്ഷ​ണ​വി​ൽ​പ​ന​യു​ണ്ട്. എ​ന്നാ​ൽ സ​ർ​ക്കി​ൾ പ​രി​ധി​യി​ലെ ഷാ​പ്പു​ക​ളി​ൽ ഭ​ക്ഷ​ണ​വി​ൽ​പ​ന ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ചൂ​ര​ക്ക​ണ്ടി​യി​ലെ പൗ​ര​സ​മി​തി ന​ൽ​കി​യ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് നി​ല​ന്പു​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ന​ൽ​കി​യ മ​റു​പ​ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (11 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (19 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends