Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുവതി പ്രവേശനത്തെ അനുകൂലിച്ച് സർക്കാരും എതിർത്ത് ബോർഡും നിൽക്കുമ്പോൾ പിണറായി വിജയൻ ക്യാബിനറ്റിന്റെ പൂച്ച് പുറത്തായി

16 NOVEMBER 2018 05:22 PM IST
മലയാളി വാര്‍ത്ത

ശബരി മലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാരിന് താത്പര്യമില്ല. എന്നാൽ അക്കാര്യം പുറത്തുപറയാൻ സർക്കാരില്ല . പിണറായി വിജയന് കേരളം കണ്ട ഏറ്റവും വലിയ പുരോഗമനവാദിയാവാനാണ് താത്പര്യം. ഇഎം എസ് ഭൂപരിഷ്ക്കരണം നടപ്പിലാക്കിയത് പോലെ പിണറായി വിജയൻ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചു എന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം.

സുപ്രീം കോടതിയെ സർക്കാരിന് ഭയമാണെന്നതാണ് സത്യം . സുപ്രീം കോടതിയെ പോലെ മലയാളികളെയും സർക്കാരിന് ഭയമാണ്. അതുകൊണ്ടാണ് സർക്കാർ ഇരട്ടതാപ്പ് കളിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചർച്ചക്കെത്തിയ തന്ത്രി കുടുംബത്തെയും പന്തളം രാജകൊട്ടാരത്തെയും അറിയിച്ചു എന്നാണ് വിവരം. യാതൊരു വിധത്തിലും സംഘർഷത്തിന് കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി ഇവരോട് ആവശ്യപ്പെട്ടത്രേ.

സർക്കാരിന് ഒരു നയവും ദേവസ്വം ബോർഡിന് മറ്റൊരു നയവും ആണെന്ന് കരുതാൻ വയ്യ. സിപിഎം മുൻ എം എൽ എയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ. സർക്കാരും സിപിഎമ്മും പറയുന്നത് മാത്രമേ പത്മകുമാറിന് അനുസരിക്കാൻ കഴിയുകയുള്ളു. കോൺഗ്രസിൽ പോലും അങ്ങനെ മാത്രമേ നടക്കുകയുള്ളു . സിപി എമ്മിനെതിരെ സംസാരിച്ചാൽ ഒരിക്കലും ദേവസ്വം ബോർഡ്‌ പ്രസിഡന്റിനെ കസേരയിലിരുത്താൻ പാർട്ടി അനുവദിക്കുകയില്ല. സി പി എമ്മിന്റെ നിലപാടാണ് പത്മകുമാറിന്റെ നിലപാട്. അതിൽ യാതൊരു സംശയവുമില്ല.

അതേസമയം സാവകാശ ഹർജി നൽകുന്നതിൽ ദേവസ്വം ബോർഡിൽ യാതൊരു കൺഫ്യൂഷനുമില്ല. അതിലെ നിയമപരമായ സാധ്യതകൾ മാത്രമാണ് വിഷയം. പത്മകുമാറിനെ അനുകൂലിച്ച് ദേവസ്വം ബോർഡ് അംഗങ്ങൾ രംഗത്തുണ്ട്. നേരത്തെ ഇതായിരുന്നില്ല അവസ്ഥ. പത്മകുമാറിനെതിരായിരുന്നു ബോർഡ് അംഗങ്ങൾ. എന്നാൽ പാർട്ടി തന്നെ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകി കഴിഞ്ഞു. പാർട്ടി നിർദ്ദേശം മറികടക്കാൻ പത്മകുമാർ വിരുദ്ധരായ അംഗങ്ങൾ തയ്യാറാവില്ല. ദേവസ്വം ബോർഡ് ശബരിമലയിലെ പോലീസ് വിന്യാസത്തിനെതീരെ രംഗത്തെത്തിയെങ്കിലും അതിൽ ആത്മാർത്ഥതയുണ്ടെന്ന് കരുതാൻ വയ്യ.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് സിപി എം നിലപാട്. പുറമേ സുപ്രീംകോടതിയെ അനുകൂലിക്കുന്ന നിലപാട് തുടരുമ്പോഴും യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇത്തരമൊരു നിലപാടിൽ തന്നെയാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. എന്നാൽ കോൺഗ്രസും ബി ജെ പിയും സർക്കാരിന്റെ ലക്ഷ്യം മുൻ കൂട്ടി മനസിലാക്കി ഇരട്ടത്താപ്പ് കളിക്കുകയായിരുന്നു. ഒരിക്കലും അവർക്ക് സർക്കാർ ജയിച്ചെന്ന് കരുതാൻ വയ്യ.

നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിക്ക് സർക്കാരിന് വേണമെങ്കിൽ സംരക്ഷണം നൽകുമായിരുന്നു. എന്നാൽ അതിന് സർക്കാർ തുനിയാത്തത് മനപൂർവമാണ്. ഭക്തരെയും വിശ്വാസികളെയും പിണക്കാതെ മീൻ പിടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടുന്നത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഹിന്ദുവോട്ടുകളുടെ കേന്ദ്രീകരണമാണ് തങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനമെന്ന് സി പി എമ്മിന് നന്നായറിയാം. അതിനാൽ ആരെയും പിണക്കാത്ത നിലപാടായിരിക്കും അവർ സ്വീകരിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends