Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!

നെയ്യഭിഷേകത്തിനുള്ള സമയം നീട്ടണമെന്ന പോലീസിന്റെ ആവശ്യത്തിനെതിരേ ദേവസ്വം ബോർഡ്; ആന്ധ്രാ, തമിഴ് നാട്, കർണാടകം, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പ ഭക്തർക്ക് പോലീസ് നിർദ്ദേശങ്ങൾ കനത്ത തിരിച്ചടിയാകും

16 NOVEMBER 2018 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

ശബരിമലയിൽ മണ്ഡല ഉത്സവത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ കർശന സുരക്ഷാ നിയന്ത്രണങ്ങൾക്ക് പിന്നാലെ നെയ്യഭിഷേകത്തിനുള്ള സമയം നീട്ടണമെന്ന പോലീസിന്റെ ആവശ്യത്തിനെതിരേ ദേവസ്വം ബോർഡ്. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാതൊരു തരത്തിലുള്ള തീരുമാനങ്ങളും അംഗീകരിക്കാൻ ആകില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് എ പദ്മകുമാറും ബോർഡ് അംഗം കെപി ശങ്കർ ദാസും.

സാധാരണ സന്ദർശനത്തിന് എത്തുന്ന ഭക്തർ അത്താഴ പൂജക്ക് ശേഷം സന്നിധാനത്ത് തങ്ങി പുലർച്ചെ അഭിഷേകം നടത്തിയ നെയ്യുമായാണ് മലയിറങ്ങുന്നത്. എന്നാൽ അതിന് അനുവദിക്കാതെ രാത്രി തന്നെ ഭക്തർ മലയിറങ്ങണമെന്ന പോലീസിന്റെ ആവശ്യം ദൂരവ്യാപകമായ പ്രത്യാഖാതം സൃഷ്ടിക്കുമെന്ന് ദേവസവം ബോർഡ് യോഗം വിലയിരുത്തി. ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോൾ നൂറ് കണക്കിന് ആർഎസ്എസ് പ്രവർത്തകർ നെയ്യഭിഷേകം നടത്താൻ എന്ന പേരിൽ സന്നിധാനത് തങ്ങുകയും ക്രമ സമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇത്തവണ രാത്രി ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിൽ പോലീസ് എത്തിയത്.

ആന്ധ്രാ, തമിഴ് നാട്, കർണാടകം, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പ ഭക്തർക്ക് പോലീസ് നിർദ്ദേശങ്ങൾ കനത്ത തിരിച്ചടിയാകും. ഇത് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ഉൾപ്പെടെ ബാധിക്കും. ഇപ്പോൾതന്നെ സന്നിധാനത്ത് നാലോളം കടകൾ മാത്രമാണ് ലേലം പോയിരിക്കുന്നത്. ഹോട്ടലുകൾ അടക്കമുള്ള ആ കടകൾ രാത്രി 11 നു ശേഷം തുറക്കരുതെന്നും പോലീസ് നോട്ടീസ് നൽകി. അതുപോലെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന അപ്പം അരവണ കൗണ്ടറുകൾ രാത്രി 10 മണിക്ക് ശേഷം പൂട്ടണമെന്ന് പോലീസ് നിർദേശിക്കുന്നു. ഇതെല്ലാം തീർഥാടനത്തെ ബാധിക്കും. അതിനാൽ, നാളെ മണ്ഡല ഉത്സവം ആരംഭിക്കുന്നു എന്നത് കാത്തുനിൽക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്റും , കെപി ശങ്കർ ദാസും തലസ്ഥാനത്തേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുമായും ദേവസ്വം മന്ത്രിയുമായും ഡിജിപിയുമായും ചർച്ചകൾ നടത്തും. സുരക്ഷാ ക്രമീകരങ്ങളുമായി യോജിക്കുന്നുണ്ടെങ്കിലും അനാവശ്യമായ നിയന്ത്രണങ്ങൾ എടുത്തു കളയണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (10 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (18 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends