Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!

സര്‍ക്കാര്‍ തലകുത്തി വീണ ശബരിമല രാഷ്ട്രീയം; തന്ത്രങ്ങളൊരുക്കി പ്രതിപക്ഷവും, ബി.ജെ.പിയുമൊരുക്കിയ കെണിയില്‍ വീണു പിടയുമ്പോള്‍ വെല്ലുവിളിയില്‍ നിന്ന് കീഴടങ്ങലിലേക്ക് മുഖ്യമന്ത്രിയും

16 NOVEMBER 2018 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് സര്‍ക്കാര്‍. തന്ത്രങ്ങളൊരുക്കി പ്രതിപക്ഷവും, ബി.ജെ.പിയുമൊരുക്കിയ കെണിയില്‍ വീണു പിടയുമ്പോള്‍ വെല്ലുവിളിയില്‍ നിന്ന് കീഴടങ്ങലിലേക്ക് മുഖ്യമന്ത്രിയും. സര്‍വ്വകക്ഷി യോഗത്തില്‍ സമവായത്തിന്റെ സ്വരമുയര്‍ത്തിയിരുന്നെങ്കില്‍ വിശ്വാസികള്‍ ഭരണകൂടത്തിനോട് നന്ദി പറഞ്ഞേനെ. ജനഹിതം അറിഞ്ഞു നീങ്ങേണ്ടതിന് പകരം നിങ്ങള്‍ വെല്ലുവിളിച്ചു. സ്വരം കടുപ്പിച്ചു. ഞങ്ങള്‍ യുവതികളെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തെത്തിക്കും. തടയാമെങ്കില്‍ തടഞ്ഞോ എന്നുപറയുന്ന ധാര്‍ഷ്ട്യം വിശ്വാസികളുടെ ചെറുത്തുനില്‍പില്‍ പൊഴിഞ്ഞുവീഴുന്ന കാഴ്ച.

സര്‍ക്കാര്‍ തോല്‍ക്കും. വിശ്വാസികള്‍ പൊരുതുന്നത് പ്രാര്‍ത്ഥനകൊണ്ടും ശരണം വിളികളും കൊണ്ടാണ്. കലക്കവെള്ളത്തില്‍ രാഷ്ട്രീയക്കൊയ്ത്തിനിറങ്ങിയ ബി.ജെ.പിക്കിത് സുവര്‍ണ്ണാവസരം തന്നെ. എന്തേ സര്‍വ്വകക്ഷിയോഗത്തില്‍ എല്‍.ഡി.എഫ് ഒഴിച്ചുള്ള രാഷ്ട്രീയ കക്ഷികളൊക്കെ സാവകാശ ഹര്‍ജി സര്‍ക്കാര്‍ കൊടുക്കണമെന്ന് കെഞ്ചി പറഞ്ഞപ്പോള്‍ അതു കേട്ടില്ല.

പിടിവിട്ടപ്പോള്‍ തന്ത്രിയുടെയും, രാജകുടുംബാംഗങ്ങളുടെയും മുന്നില്‍ സാഷ്ടാംഗം വീണു. ആചാരലംഘനമുണ്ടായാല്‍ നിങ്ങള്‍ പരിഹാരക്രിയ ചെയ്തുകൊള്ളാന്‍ മുഖ്യമന്ത്രി തന്ത്രിയോടു പറഞ്ഞു. നവോത്ഥാനവും, പുരോഗമനവുമെ.ക്കെ കവലപ്രസംഗത്തിനും, രാഷ്ട്രീയക്കൊയ്ത്തിനും വേണ്ടി ഒരുവശത്ത് ബി.ജെ.പിയെയും, കോണ്‍ഗ്രസിനെയും നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് പോരിനു നിര്‍ത്തി ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ പൊരുതുന്ന രാഷ്ട്രീയ തന്ത്രം മറുവശത്ത്. സര്‍ക്കാരും, സി.പി.എമ്മും വിശ്വാസികളുടെ മുന്നില്‍ കപടതയുടെയും, ശത്രുഭാവത്തിന്റെയും പ്രതീകമാകുന്നു.

ഒടുവില്‍ ഗതികെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കളത്തിലിറക്കി. ഇന്നലെ രാവിലെ ശബരിമലയില്‍ തത്ക്കാലം യുവതികള്‍ കയറണ്ട എന്നുപറഞ്ഞ നിയമമന്ത്രി ബാലനെ പുറത്തിരുത്തിയ മുഖ്യമന്ത്രി ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെ സാവകാശ ഹര്‍ജി കൊടുക്കുമെന്ന് പറയിപ്പിച്ച് പ്രതിഷേധം കെടുത്തുവാനുള്ള ശ്രമത്തില്‍ വരെയെത്തുന്ന കൗതുകകാഴ്ച. നേര്‍ക്കുനേര്‍ പോരിനു വിളിച്ച് ഒടുവില്‍ പ്രതിഷേധക്കാര്‍ നേര്‍ക്കുനേര്‍ നിന്നപ്പോള്‍ നേരെ കാലില്‍ വീഴുന്ന സര്‍ക്കാര്‍ പിന്നെന്തിനാണ് ഈ പോര്‍വിളികളൊക്കെ നടത്തിയത്. ശബരിമലയുടെ രാഷ്ട്രീയം ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയ്ക്കായുള്ള മത്സരവേദിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനേഴു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി.ജെ.പിക്ക് വോട്ടുവിഹിതമുയര്‍ത്താനുള്ള സുവര്‍ണ്ണാവസരം.

ബി.ജെ.പിക്കെതിരെയുള്ള വര്‍ഗീയ കാര്‍ഡ് ഭംഗിയായി എന്നും കളിച്ചിട്ടുള്ളത് സി.പി.എം തന്നെ. മുസ്ലീം ലീഗിനെയും, കേരള കോണ്‍ഗ്രസിനെയും ഇരുവശത്തുമിരുത്തിയുള്ള രാഷ്്ട്രീയ കൂട്ടുകെട്ടില്‍ യു.ഡി.എഫ് നേടുന്ന മിനിമം ഗാരന്റിയെ തകര്‍ക്കാന്‍, സി.പി.എം ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ പോരടിക്കാനുള്ള തന്റേടം കാട്ടിയാണ് തങ്ങളുടെ വോട്ടുവിഹിതം ഉറപ്പിച്ചിരുന്നത്. ഹൈന്ദവ വിഭാഗത്തിലെ നായര്‍ വോട്ടുകളില്‍ ഭൂരിപക്ഷവും എന്നും യു.ഡി.എഫും, ബി.ജെ.പിയും പങ്കിട്ടെടുത്തിരുന്നു. ഇവിടെ സവര്‍ണ അവര്‍ണ കഥപറഞ്ഞ് ഈഴവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് എല്‍.ഡി.എഫ് നടത്തിയത്.
ഒടുവില്‍ എല്ലാം കൈവിടുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്നു. പ്രതിഷേധം കൈവിട്ട് കലാപമാകാന്‍ ചെറിയൊരു സംഘര്‍ഷം മതി. ഇതുതന്നെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (11 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (19 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends