Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്തരെ തുരത്താൻ പതിനെട്ടടവും പയറ്റി പോലീസ്

16 NOVEMBER 2018 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമെന്ന വ്യാജേന അയ്യപ്പഭക്തരുടെ സൗകര്യങ്ങൾ ഓരോന്നായി എടുത്ത കളഞ്ഞ പോലീസ് ഇപ്പോൾ ഭക്തർക്ക് ഭക്ഷണവും നിഷേധിക്കുന്നു. ഹോട്ടലുകളും,അന്നദാന മണ്ഡപവും അടയ്ക്കണമെന്ന കർശന നിർദേശമാണ് പൊലീസ് നൽകുന്നത്
രാത്രി 11 മണിവരെ മാത്രമേ സന്നിധാനത്ത് അന്നദാനം അനുവദിക്കുകയുള്ളൂ.മാത്രമല്ല എല്ലാ ഹോട്ടലുകളും 11 മണിയോടെ അടയ്ക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. രാത്രിയിൽ സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡിജിപി പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഈ നടപടി. ഇത് ഭക്തർക്ക് ഏറെ അസൗകര്യം ഉണ്ടാക്കും.
രാത്രിയിൽ അപ്പം,അരവണ കൗണ്ടറുകളും അടച്ചു പൂട്ടണമെന്ന് പൊലീസ് നിർദേശം നൽകി. ഇതോടെ തൊഴുതു മടങ്ങുന്നവർക്ക് പ്രസാദം വാങ്ങുന്നത്തിനു പറ്റാത്ത അവസ്ഥയാകും . ശബരിമലയിലെ ചടങ്ങുകളെ പോലും ബാധിക്കും വിധത്തിലാണ് സർക്കാരിന്റെ ഉത്തരവും,പൊലീസിന്റെ നിയന്ത്രണങ്ങളും . അന്യ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം ഭക്തർ എത്തുന്ന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ഇപ്പോൾ ശ ബരിമലയിൽ നടക്കുന്ന സംഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ മാത്രമല്ല ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ തന്നെ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ്

ഇന്ന് പുലർച്ചയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ തടയാനെത്തിയ 250 പേർക്കെതിരെ പോലീസ് കേസെടുത്തു. തൃപ്തി ദേശായ് മടങ്ങിപോകും വരെ നാമജപവുമായി വിമാനത്താവളത്തിനു മുന്നിൽ തുടരുമെന്നാണ് പ്രതിഷേധക്കാരുടെ പ്രതികരണം.വിമാനത്താവളത്തിന്റെ സുരക്ഷ മുൻനിർത്തി തൃപ്തി ദേശായിയെ എത്രയും വേഗം മാറ്റണമെന്ന് സിയാൽ എം ഡി ആവശ്യപ്പെട്ടു. എന്നാൽ ദർശനം നടത്തുമെന്ന ഉറച്ച നിലപാടിൽത്തന്നെയാണ് ഇപ്പോഴും തൃപ്തി.അതേസമയം താൻ വിശ്വാസിയല്ല,സാഹസികതയ്ക്ക് വേണ്ടിയാണ് താൻ മലചവിട്ടുന്നത് എന്നും തൃപ്തി പറയുന്നു.

 

കാക്കി പാന്റ്സ് ധരിച്ചെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് പൊലീസിന് കിട്ടിയ ഉത്തരവ്. മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി ശബരിമല ഡ്യൂട്ടിക്കായി നിയമിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ പൂർണ യൂണിഫോം ധരിച്ച് ഇൻ ചെയ്ത് നിൽക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ കേരളം കണ്ണുതുറക്കുന്നത് പോലീസും വിശ്വാസികളും പ്രതിഷേധക്കാരും ഒരു തുറന്ന പോരിന് ഇറങ്ങുമോ എന്ന ആശങ്കയിലേക്കായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (3 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (12 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (24 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (32 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends