Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!

കനത്തമഴയും സുരക്ഷാ സന്നാഹങ്ങളും എരുമേലി പമ്പ പാതയിലും കാനനപാതകളിലും ഇലവുങ്കലടക്കം ശബരിപാതകളിലും തീര്‍ഥാടകരെ ദുരിതത്തിലാക്കി

17 NOVEMBER 2018 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

കനത്തമഴയും സുരക്ഷ സന്നാഹങ്ങളും കര്‍ശന നിയന്ത്രണങ്ങളും ശബരിമല തീര്‍ഥാടകരെ വലക്കുന്നു. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ എരുമേലിയിലും എരുമേലിപമ്പ പാതയിലും കാനനപാതകളിലും ഇലവുങ്കലടക്കം ശബരിപാതകളിലും തീര്‍ഥാടകരെ ദുരിതത്തിലാക്കി. എരുമേലിയില്‍നിന്ന് പമ്പാവാലിഇലവുങ്കല്‍ വഴിയുള്ള പമ്പ യാത്രയും പൊലീസിന്റെ പരിശോധനകളും വാഹനം തടഞ്ഞിടലും തീര്‍ഥാടകരെ പ്രതിസന്ധിയിലാക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചു. വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയതിനാല്‍ പരിശോധനക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നു. നിലക്കലില്‍നിന്ന് പമ്പയിലേക്കുള്ള യാത്രക്ക് മഴ തടസ്സം സൃഷ്ടിക്കുന്നതായി സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ രാത്രിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

അതേസമയം, നിലവിലെ സുരക്ഷ സംവിധാനങ്ങളില്‍ വീട്ടുവീഴ്ച പാടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. എരുമേലി, പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് കനത്ത സുരക്ഷ തുടരേണ്ടതെന്നും നിര്‍ദേശമുണ്ട്. എരുമേലിയില്‍ അടിസ്ഥാന സൗകര്യത്തിന്റെ കുറവ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പ്രക്ഷോഭം ഭയന്ന് കച്ചവടക്കാര്‍ സ്ഥലം ലേലം ബഹിഷ്‌കരിച്ചതിനാല്‍ ഭക്ഷണസാധനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. നിലവില്‍ ഹോട്ടലുകള്‍ പരിമിതമാണ്. വ്യാഴാഴ്ച ദേവസ്വം ബോര്‍ഡ് നടത്തിയ ലേലത്തിലും സ്ഥലം എടുക്കാന്‍ ആളില്ലാതായി.
സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ദേവസ്വം ബോര്‍ഡ് അതിന് തയാറല്ല. നിലവില്‍ എരുമേലിയിലും പമ്പ റൂട്ടിലും സൗകര്യം പരിമിതമാണ്. പമ്പയില്‍ കുളിക്കാന്‍പോലും കഴിയാത്തതിനാല്‍ തീര്‍ഥാടകര്‍ എരുമേലിയില്‍ കൊരട്ടി മണിമലയാറിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, പരമാവധി സൗകര്യമൊരുക്കിയിട്ടുണ്ടെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. മഴ തുടര്‍ന്നാല്‍ രാത്രി എരുമേലിയില്‍നിന്ന് പമ്പക്കുള്ള വനയാത്ര ബുദ്ധിമുട്ടായേക്കുമെന്നും തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (11 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (19 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends