Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ഒരേയൊരു ലക്ഷ്യം മാത്രം... ശബരിമലയിലും എരുമേലിയിലും വന്‍ ഭക്തജനത്തിരക്ക്; എരുമേലിയില്‍ നിന്ന് തീര്‍ത്ഥാടകരെ നിലയ്ക്കലിലേയ്ക്ക് കടത്തി വിടുന്നത് കടുത്ത നിയന്ത്രണത്തിലൂടെ

17 NOVEMBER 2018 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

ശബരിമല യുവതീപ്രവേശന വിധിയോടനുബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും എരുമേലിയിലും ശബരിമലയിലും വന്‍ ഭക്തജനത്തിരക്ക്. മണ്ഡല മകരവിളക്ക് തീര്‍ഥാടനം ഇന്നു തുടങ്ങവേ കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് അയ്യപ്പന്‍മാര്‍ പേട്ടതുള്ളി. ശബരിമലയിലും ഭക്തര്‍ ഒഴുകുകയാണ്. 

അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കായി വനിതാ പോലീസ് ഉള്‍പ്പെടെ വന്‍ പോലീസ് സന്നാഹത്തെ ടൗണിലും പരിസര പ്രദേശങ്ങളിലുമായി വ്യന്യസിച്ചു. 114 വനിതകള്‍ ഉള്‍പ്പെടെ ഏഴുനൂറോളം പോലീസുകാര്‍ നിലവിലുണ്ട്. ഡി.ഐ. ജി. അനൂപ് കുരുവിള ജോണാണ് കണ്‍ട്രോളിങ് ഓഫീസര്‍. രണ്ട് എസ്.പി, രണ്ട് ഡി.വൈ.എസ്.പി, 10 സി.ഐ, 74 എസ്.ഐ. എന്നിവര്‍ സംഘത്തിലുണ്ട്. 

അടിയന്തിര ഘട്ടങ്ങളില്‍ സായുധസേനയിലെ 300 പോലീസുകാരെ സജ്ജരാക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനായി ആരംഭിച്ച റവന്യൂ കണ്‍ട്രോള്‍റൂം സബ് കളക്ടര്‍ ഇശ പ്രിയ ഉദ്ഘാടനം ചെയ്തു. യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് എരുമേലിയില്‍ ഇന്നലെ മുതല്‍ ഏഴു ദിവസത്തേയ്ക്ക് 144 പ്രഖ്യാപിച്ചെങ്കിലും തീര്‍ഥാടകരെയോ നാട്ടുകാരെയോ കാര്യമായി ബാധിച്ചില്ല. 

എരുമേലിയില്‍ തീര്‍ഥാടകരെ നിയന്ത്രിച്ചാണ് നിലയ്ക്കലിലേയ്ക്ക് കടത്തി വിടുന്നത്. കഴിഞ്ഞദിവസം തീര്‍ഥാടകരെ കാനനപാതയില്‍ തടഞ്ഞെങ്കിലും ഇന്നലെ രാവിലെ പത്തു മുതല്‍ കടത്തി വിടുന്നുണ്ട്. വന്യമൃഗ ഭീഷണി കണക്കിലെടുത്ത് കാനനപാതയില്‍ രാത്രിയാത്രയ്ക്ക് നിരോധനമുണ്ട്. അതേസമയം ശബരിമലയിലേയ്ക്ക് പോകുന്നതിനായി നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ തടഞ്ഞതിനു പിന്നാലെ എരുമേലിയിലും പ്രതിഷേധം അരങ്ങേറി. സ്ത്രീകള്‍ ഉള്‍പ്പെടെ ഭക്തജനങ്ങള്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു മുന്‍പില്‍ നാമജപം നടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (1 hour ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (3 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends