Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കാനനപാതയിലൂടെ ഇത്തവണ യുവതികള്‍ക്ക് സന്നിധാനത്തെത്താം, വനംവകുപ്പ് എല്ലാ സുരക്ഷയും ഒരുക്കി, രാവിലെ എട്ട് മുതല്‍ ഉച്ഛയ്ക്ക് രണ്ട് മണിവരെയാണ് തീര്‍ത്ഥാടകരെ കയറ്റിവിടുക, അനധികൃതമായി ആരെയും കടത്തിവിടുകയുമില്ല

17 NOVEMBER 2018 12:52 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനം വിവാദമായി തുടരുമ്പോള്‍ പരമ്പരാഗത കാനന പാതയിലൂടെ യുവതികള്‍ക്കും സന്നിധാനത്തേക്ക് പോകാമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കുന്നു. ഈ പാതയിലൂടെ സ്ത്രീകളെത്തിയാല്‍ സുരക്ഷ നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നു. യുവതികളെത്തുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ വന്‍ സുരക്ഷാക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. തങ്ങളുടെ അനുവാദമില്ലാതെ ആരെയും കാടിനുള്ളില്‍ കയറാന്‍ അനുവദിക്കില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ മടക്കി അയയ്ക്കുമെന്നും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ ഹാബി പറഞ്ഞു.

രാവിലെ എട്ട് മുതല്‍ ഉച്ഛയ്ക്ക് രണ്ട് മണിവരെയാണ് തീര്‍ത്ഥാടകരെ കയറ്റിവിടുക. രണ്ട് മണിക്ക് മുമ്പ് കാനനപാതയിലൂടെ പോയാല്‍ മാത്രമേ രാത്രിക്ക് മുമ്പ് സന്നിധാനത്ത് എത്താനാകൂ. അഴുതക്കടവ് ചെറിയാനവട്ടം, സത്രം സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് പെരിയാര്‍ വെസ്റ്റ് ഫോറന്‍സ്റ്റ് ഡിവിഷന് കീഴിലുള്ളത്. സീസണ്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് രണ്ട് കാനന പാതകളും യാതയ്ക്കായി തെളിച്ചിരുന്നു. ഫോറസ്റ്റ് ഗാര്‍ഡുകള്‍ ഉള്‍പ്പെടെ നൂറിലധികം ഉദ്യോഗസ്ഥരെയാണ് പാതകളില്‍ വനംവകുപ്പ് വിന്യസിച്ചിരിക്കുന്നത്. അനധികൃതമായി പലരും വനത്തിലൂടെ സന്നിധാനത്ത് എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ എല്ലാവരെയും കര്‍ശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ.

രണ്ട് കാനനപതകളിലും ഇടവിട്ട് ഇടവിട്ട് വിശ്രമകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ആനത്താര ഉള്‍പ്പെടെയുള്ള റിസര്‍വ് ഫോറസ്റ്റായതിനാല്‍ ആക്രമണങ്ങള്‍ തടയാന്‍ വലിയ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാത വഴി സന്നിധാനത്തെത്തിയത്. ഇത്തവണ അതിന്റെ ഇരട്ടിയോളമാകും. യുവതികളെ തടയാന്‍ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ എത്തുമെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends