Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

സമരം അതിന്റെ ആരംഭ ശൂരത്വം കഴിയുമ്പോൾ ആർ ആർ എസിലേക്ക് ചുരുങ്ങുമെന്ന് എന്നാൽ മുഖ്യമന്ത്രിയുടെ കണക്കു കൂട്ടലുകൾ തെറ്റുന്നു

17 NOVEMBER 2018 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

സർവ്വ കക്ഷിയോഗത്തിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ എൽ ഡി എഫ് നേതാക്കളോട് പറഞ്ഞിരുന്നു,സമരം അതിന്റെ ആരംഭ ശൂരത്വം കഴിയുമ്പോൾ ആർ ആർ എസിലേക്ക് ചുരുങ്ങുമെന്ന് എന്നാൽ മുഖ്യമന്ത്രിയുടെ കണക്കു കൂട്ടലുകൾ തെറ്റുന്നു .
വിശ്വാസി സമൂഹം അനുദിനം ശക്തി ആർജ്ജിക്കുകയാണ് . ബി ജെ പി ക്കും ആർ ആർ എസ്സിനും അപ്പുറം ഭക്തവികാരം വളർന്നു. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ ബാധിക്കുന്ന ഈ വിഷയം കൈകാര്യം ചെയ്തതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും തെറ്റ് പറ്റി

ചിത്തിര ആട്ട വിശേഷസമയത്തുണ്ടായ പ്രതിഷേധങ്ങൾ ആർ ആർ എസ്സിന്റെ തലയിൽ കെട്ടി വെക്കുന്നതിൽ ഏറെക്കുറെ വിജയിക്കാൻ കഴിഞ്ഞു. ഇതിനു വത്സൻ തില്ലങ്കേരിയുടെ സഹായകകരമായെന്നും നേതാക്കൾ വിലയിരുത്തി. ഇത്തവണയും പ്രതിഷേധം ആ വഴിക്ക് തിരിച്ചുവിടാമെന്ന കണക്കു കൂട്ടലുകളിലാണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്


ദേവസ്വംബോർഡിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടൽ ഒഴിവാക്കണമെന്ന ഹൈക്കോടതിവിധി മറികടക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് സംഘ പരിവാർ രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്തവരെ ഒപ്പം നിർത്താനാകുമെന്നായിരുന്നു സർക്കാരിന്റെ കണക്കു കൂട്ടൽ . സർക്കാർ നവോഥാന മൂല്യങ്ങൾക്കൊപ്പമാണെന്നു സ്ഥാപിക്കുന്ന തരത്തിലുള്ള നടപടിയാണ് ഇപ്പോൾ കൈകൊണ്ടിട്ടുള്ളത് . എന്നാൽ വിശ്വാസികളെ തകർക്കാൻ ഈ തന്ത്രം മാത്രം മതിയാകില്ല. ശബരിമല ഒരു വിശ്വാസമാണ്. വിശ്വാസത്തിന്റെ അടിച്ചമർത്താൻ പോലീസിന്റെ കൈക്കരുത്ത് മതിയാകില്ല. രാഷ്ട്രീയ കണക്കു കൂട്ടലുകൾ പലപ്പോഴും വിശ്വാസങ്ങൾക്ക് മുന്നിൽ തോട്ടുമാറുന്നത് നമ്മൾ കണ്ടു കഴിഞ്ഞു.

വിശ്വാസികളെ ആർ എസ് എസ് , സംഘപരിവാർ എന്നീ രാഷ്ട്രീയ ബാനറുകളിൽ തളച്ചിടാൻ കഴിയില്ലെന്ന് മുഖ്യൻ മനസ്സിലാക്കണം. ഭക്തി ഒരു വികാരമാണ്. അത് മനസ്സിലാക്കാതെ പോയതാണ് ഇപ്പോഴുള്ള ഈ പ്രതിഷേധങ്ങൾക്ക് കാരണം. സുപ്രീം കോടതി വിധി മാനിക്കേണ്ടത് തന്നെയാണ്. എന്നാൽ അതേ ഭരണ ഘടന അനുശാസിക്കുന്ന ഒന്നാണ് ആരാധനാ സ്വാതന്ത്ര്യം .ആചാരമനുസരിച്ച് ഇരുണ്ടമുടിക്കെട്ടുമായി എത്തുന്നവരെ ഹിന്ദു നേതാക്കളെന്നോ ആർ എസ് എസ് നേതാക്കളെന്നോ മുദ്രകുത്തി അറസ്റ്റ് ചെയ്തതുകൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താനാവില്ല . ഇവിടെ ആവശ്യം സമവായമാണ്. സാവകാശമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (5 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (57 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

Malayali Vartha Recommends