Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശശികലയുടെ അറസ്റ്റില്‍ തെറ്റില്ലെന്ന് ദേവസ്വം മന്ത്രി, വിഷം വമിക്കുന്ന ഫണം വിടര്‍ത്തി ആടുന്ന ടീച്ചറോട് മടങ്ങണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി

17 NOVEMBER 2018 02:59 PM IST
മലയാളി വാര്‍ത്ത

ശബരിമലയെ കലാപഭൂമിയാക്കാന്‍ ശശികല ടീച്ചര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രക്തച്ചൊരിച്ചില്‍ സൃഷ്ടിക്കാന്‍ ശശികല ടീച്ചര്‍ ഗൂഢാലോചന നടത്തുന്നു. അതിനായി നിരന്തരം ശബരിമല സന്ദര്‍ശിക്കുന്നു. ഒരു മാസത്തിനിടെ നാല് തവണ സന്ദര്‍ശിക്കുന്നത് എന്തിനാണ്. അന്‍പത് വര്‍ഷം തുടര്‍ച്ചായായി മലകയറിയിട്ടുള്ള ഗുരുസ്വാമിമാര്‍ പോലും ഇങ്ങിനെ ചെയ്തിട്ടില്ല. ശബരിമലയെ ചോരക്കളമാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഹിന്ദുഐക്യവേദിയും ശശികല ടീച്ചറും ശ്രമിക്കുന്നത്.

മരക്കൂട്ടത്തിനടുത്ത് വെത്താണ് ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത്. വിഷം വമിക്കുന്ന ഫണം വിടര്‍ത്തി ആടുന്ന ടീച്ചറോട് മടങ്ങണമെന്നും സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നും മടങ്ങണമെന്നും പൊലീസ് പല ആവര്‍ത്തി അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ കേള്‍ക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. 

ശബരിമലയെ ഗൂഢാലോചനയ്ക്കുള്ള വേദിയാക്കരുതെന്ന് പൊലീസ് ശശികല ടീച്ചറോട് ആവര്‍ത്തിച്ച് പറഞ്ഞു. നിയമവ്യവസ്ഥ ലംഘിക്കാന്‍ തുന്നിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നടപ്പന്തലില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. നടന്ന് തളര്‍ന്നെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനാണ് നടപ്പന്തല്‍ അല്ലാതെ ആര്‍.എസ്.എസുകാര്‍ക്ക് തമ്പടിക്കാനുള്ളതല്ല.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് സന്നിധാനത്തെ കടകള്‍ രാത്രി പത്തിന് ശേഷം അടയ്ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഡി.ജി.പിയുമായി സംസാരിച്ച് അത് ഒഴിവാക്കിയെന്നും ദേവസ്വം മന്ത്രി അറിയിച്ചു. വോട്ടിന് വേണ്ടിയാണ് ബി.ജെ.പിയും ആര്‍.എസ്.എസും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സംഘപരിവാറുകാര്‍ അനുവദിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

തൃപ്തിയെ വിമാനത്താവളത്തിന് പുറത്തിറക്കാഞ്ഞത് സുരക്ഷയെ കരുതിയാണ്. തൃപ്തിയുടെ മാത്രമല്ല, ശശികല ടീച്ചറുടെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട് അതുകൊണ്ടാണ് പൊലീസ് സംയമനം പാലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ ഹര്‍ത്താല്‍ പതിനായിരക്കണക്കിന് അയ്യപ്പഭക്തരെ ബാധിച്ചു. ജനങ്ങളെ മാത്രമല്ല, ഭക്തരെയും വെല്ലുവിളിക്കുകയാണിവര്‍.ആര്‍ക്കെതിരെയാണ് ഇവര്‍ യുദ്ധം നടത്തുന്നതെന്ന് വ്യക്തമല്ലേ? ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന ചില കാര്യങ്ങളുണ്ട്. അവയെല്ലാം നീക്കുകയാണ് ലക്ഷ്യം. നിലയ്ക്കലെ ബയിസ്‌ക്യാമ്പില്‍ സൗകര്യങ്ങള്‍ കൂടുതല്‍ വേണം. അതെല്ലാമാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends