Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

ഇത്തരം ഭീഷണികള്‍ കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട; ബി.ജെ.പിയും ആര്‍.എസ്.എസും ഈ പ്രശ്‌നത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണ്; ലിംഗവിവേചനമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്‌നം; മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നാല്‍ അതിനെപ്പറ്റിയും സംസാരിക്കുമെന്ന് സുനില്‍.പി.ഇളയിടം

17 NOVEMBER 2018 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ധ്യാപകനും സാമൂഹ്യ നിരീക്ഷകനും പ്രഭാഷകനുമായ പ്രൊഫ. സുനില്‍ പി. ഇളയിടം. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് പ്രഭാഷണം നടത്തിയതിന്റെ പേരില്‍ തനിക്ക് നേരെയുണ്ടായ വധഭീഷണിയും ഓഫീസിന് നേരെയുണ്ടായ ആക്രമണവും അതിന് തെളിവാണെന്ന് പ്രൊഫ. സുനില്‍ പി. ഇളയിടം പറയുന്നു. 

ഇത്തരം ഭീഷണികള്‍ കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. സാമൂഹ്യമാദ്ധ്യമങ്ങളിലെ അതിക്രമങ്ങളും അപവാദങ്ങളും വ്യക്തിഹത്യയുമെല്ലാം പല രൂപത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ശബരിമലയില്‍ യുവതികള്‍ കയറരുത് എന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വാദത്തെപ്പോലെതന്നെ പ്രധാനമാണ് സുപ്രീം കോടതിയുടെ യുവതികള്‍ക്കും കയറാം എന്ന ഉത്തരവ്. അതിനെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ ആക്രമിക്കപ്പെടുക എന്നത് ഭീകരവും ഗുരുതരവുമാണ്. എനിക്ക് നേരെ മാത്രമല്ല ഇത്തരത്തില്‍ ആക്രമണമുണ്ടാവുന്നത്. സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെയുണ്ടായ ആക്രമണവും സമാന രീതിയിലുള്ളതും ഇതെല്ലാം ചെറുത്ത് തോല്‍പ്പിക്കേണ്ടതുമാണ്.
ഇത് ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ പ്രശ്‌നമൊന്നുമല്ല. ബി.ജെ.പിയും ആര്‍.എസ്.എസും ഈ പ്രശ്‌നത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുമ്‌ബോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ശരിയായതോ തെറ്റായതോ ആയ ഒരു അഭിപ്രായ പ്രകടനവും ഇവിടെ നടത്താനാവുന്നില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്‌നം.

പ്രായോഗികമായി എല്ലാ മതങ്ങളുടെയും ഉള്ളടക്കം ഏറക്കുറേ സ്ത്രീ വിരുദ്ധമാണ്. മതങ്ങളെ ആഭ്യന്തരമായി പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നാല്‍ അതിനെപ്പറ്റിയും സംസാരിക്കും. ലിംഗവിവേചനമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്‌നം.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കാതെ നിയമ വ്യവസ്ഥയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നത് ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളുമാണ്. ലിംഗ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശബരിമലയുമായി ബന്ധപ്പെട്ട് മാത്രമല്ല, അല്ലാതെയും ചര്‍ച്ച ചെയ്യപ്പെടേണ്ടതും തിരുത്തേണ്ടതുമാണ്.

നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ നിലപാടുകളാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനില്‍ നിന്നുണ്ടാവുന്നത്. ലോക്‌സഭാ ഇലക്ഷന്റെ പടിവാതിലില്‍ നിന്നുകൊണ്ട് പോലും വോട്ട് ബാങ്കുകള്‍ നോക്കാതെ ശക്തമായ നിലപാടെടുക്കാനും എന്ത് പ്രശ്‌നമുണ്ടായാലും അതിലുറച്ച് നില്‍ക്കാനും കഴിയുന്നു എന്നതാണ് മുഖ്യമന്ത്രിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (5 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (57 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

Malayali Vartha Recommends