Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

തുലാമാസ പൂജയ്ക്കും ചിത്തിരആട്ടത്തിനും ശബരിമല നടതുറന്നപ്പോള്‍ മന:പ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നെയ്‌ത്തേങ്ങ ഉപയോഗിച്ച് പൊലീസിനെ മര്‍ദ്ദിച്ചെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെളിപ്പെടുത്തി

17 NOVEMBER 2018 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

ശബരിമലയില്‍ മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നെയ്‌ത്തേങ്ങ ആയുധമാക്കുന്നെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തുലാമാസ പൂജകള്‍ക്കും ചിത്തിരആട്ടവിശേഷത്തിനും നടതുറന്നപ്പോഴാണ് ബി.ജെ.പി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നെയ്‌ത്തേങ്ങ ഉപയോഗിച്ച് പൊലീസിനെ ഇടിച്ചത്. എന്നാലവര്‍ ഭൂമിയോളം ക്ഷമിച്ചു. ഇത് അവരുടെ ദൗര്‍ബല്യമായി കാണരുത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം പൊലീസ് അതുപോലെ പാലിച്ചത് കൊണ്ടാണ് അന്ന് സന്നിധാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നത്. ദര്‍ശനത്തിനെത്തിയ അന്‍പത്തി രണ്ടുകാരിയെ തടയുകയും ആക്രമിക്കുകയും ചെയ്യുന്ന രീതിയില്‍ വരെ കാര്യങ്ങള്‍ എത്തിയത് കൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. 

സന്നിധാനത്ത് ഡ്യൂട്ടിക്കിട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചെന്നും അത് സൗഭാഗ്യമാണെന്നും വീമ്പ് പറയുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരയല്ലേ ചിത്തിരആട്ടത്തിന് ശേഷം നമ്മള്‍ കണ്ടത്. മൂത്രമൊഴിച്ചും രക്തം ചിന്തിയും സന്നിധാനം അശുദ്ധമാക്കുമെന്ന് പറഞ്ഞ മാന്യന്‍മാരുമുണ്ട്. അദ്ദേഹമിപ്പോള്‍ പമ്പയില്‍ തമ്പടിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഈശ്വറിനെ പേരെടുത്ത് പറയാതെ മന്ത്രി വിമര്‍ശിച്ചു. കഴിഞ്ഞദിവസം ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരിയിലെത്തിയ തൃപ്തിദേശായിയും രാഹുല്‍ ഈശ്വറും തമ്മില്‍ ചിരിച്ചുകൊണ്ട് സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ ഇന്നലെ ഒരാള്‍ തന്റെ വാട്‌സാപ്പിലേക്ക് അയച്ചുതന്നെന്നും മന്ത്രി വ്യക്തമാക്കി. 

സുരക്ഷയെ കരുതിയാണ് കൊച്ചിയിലെത്തിയ തൃപ്തിയെ പൊലീസ് പുറത്തിറക്കാഞ്ഞതെന്നും മന്ത്രി പറഞ്ഞു. സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുന്ന രീതിയിലാണ് അവരെ സംഘപരിവാര്‍ ശക്തികള്‍ തടഞ്ഞത്. അപ്പോള്‍ ശബരിമലയെ തകര്‍ക്കാന്‍ നോക്കുന്നത് ആരാണെന്ന് വ്യക്തമായി. പനമ്പയിലോ, നിലയ്ക്കലോ വെച്ചല്ല അവരെ തടഞ്ഞതെന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (5 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (57 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

Malayali Vartha Recommends