Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

നേതാക്കളെ ഒന്നന്നായി അറസ്റ്റ് ചെയ്തതോടെ പ്ലാൻ മാറ്റി ഹൈന്ദവ സംഘടനകൾ; യുവതികളെ കടത്തിവിടാതിരിക്കാൻ ശക്തമായ നീക്കം; പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

18 NOVEMBER 2018 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

ശബരിമലയിലേക്ക് പുറപ്പെടാൻ ഉദ്ദേശിക്കുന്ന യുവതികളെ എന്തുവില കൊടുത്തും ശക്തമായി പ്രതിരോധിക്കാൻ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ രഹസ്യ സ്‌ക്വാഡ്. ബസ് സ്റ്റാൻഡുകളെയും റെയിൽവേ സ്റ്റേഷനുകളെയും കേന്ദ്രീകരിക്കുന്ന ഈ സ്‌ക്വാഡിനെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലും എറണാകുളം, പത്തനംതിട്ട, കോട്ടയം, എരുമേലി ബസ്‌ സ്‌റ്റാന്‍ഡുകളിലുമാണു സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.


സാമൂഹ്യ മാധ്യമങ്ങളിൽ കൂടെ സന്ദേശം കൈമാറി യുവതികളെ വഴിയില്‍ തടയുകയാണ് പദ്ധതി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോലീസ്‌ സുരക്ഷയില്‍ ആരെങ്കിലും മലകയറാന്‍ എത്തിയാല്‍ അതു തടയാനുള്ള വ്യക്‌തമായ പദ്ധതികളും ഇവര്‍ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നാണ്‌ ലഭിക്കുന്ന വിവരം.

ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളില്‍ നിന്ന്‌ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന സൂചനയുണ്ട്‌.ആയതിനാൽ വലിയ വാഹനങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്‌. കഴിഞ്ഞദിവസം ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്‌തി ദേശായി പുലര്‍ച്ചെ 4.45ന്‌ വിമാനമിറങ്ങുമെന്നുള്ള സന്ദേശങ്ങളും ഇത്തരം ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചിരുന്നു.

വിമാനത്തിന്റെ പേരും പുറപ്പെട്ട സമയവുമുള്‍പ്പെടെയുള്ള വിവരങ്ങളാണ്‌ പ്രചരിച്ചിരുന്നത്‌. ആദ്യം കുറച്ചുപേരാണ്‌ തൃപ്‌തിയെ തടയാനുണ്ടായിരുന്നതെങ്കിലും പിന്നീട്‌ കൂടുതല്‍ ആളുകളെത്തുകയായിരുന്നു . ശബരിമലയുമായുള്ള വിവരങ്ങള്‍ ച്രചരിപ്പിക്കാനും സംഘടനകള്‍ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്‌. സേവ്‌ ശബരിമലയെന്നാണ്‌ കൊച്ചിയില്‍ ഇത്തരത്തിലുള്ള ഒരു ഗ്രൂപ്പിന്റെ പേര്‌.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (35 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends