Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...


ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..

വീണ്ടും മലചവിട്ടാനൊരുങ്ങുന്നു... ശശികല ടീച്ചറേയും കെ. സുരേന്ദ്രനേയും അറസ്റ്റ് ചെയ്ത പോലീസുകാര്‍ ഇനി കാത്തിരിക്കുന്നത് വത്സന്‍ തില്ലങ്കേരിയെ 

18 NOVEMBER 2018 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

ശബരിമയില്‍ പോലീസിന്റെ മൈക്ക് ഉപയോഗിച്ച് ഭക്തരെ ശാന്തരാക്കിയ വനിത പോലീസുകാരുടെ ജനനതീയതി പരിശോധിച്ച ഭക്തരുടെ സ്വന്തം വത്സേട്ടന്‍ ശബരിമല കയാറാനിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ചടുത്തോളം വളരെ ആകാക്ഷയോടെയാണ് വത്സന്‍ തില്ലങ്കേരിയുടെ പ്രവേശനം കാത്തിരിക്കുന്നത്. അതേസമയം പോലീസിന് ഏകെ നാണക്കേടായിരുന്നു ആര്‍.എസ്.എസ്. കാരനായ വത്സന്‍ തില്ലങ്കേരി. അതിനാല്‍ തന്നെ അവരും കാത്തിരിക്കുകയാണ്. 

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ വനിതാപൊലീസുകാരുടെ പ്രായം പരിശോധിച്ചതായി വത്സന്‍ തില്ലങ്കേരി തന്നെയാണ് വെളിപ്പെടുത്തിയത്. കോഴിക്കോട് നടന്ന ശബരിമല സംരക്ഷണ യോഗത്തിലാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍.

ആട്ടചിത്തിരവിശേഷദിവസം 15 വനിതാ പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഈ 15 പേരുടെയും വയസ്സ് തെളിയിക്കുന്ന രേഖകള്‍ താന്‍ പരിശോധിച്ചു. അവയെല്ലാം താന്‍ നേരിട്ടു കണ്ടുവെന്നും ആ വനിതാപൊലീസുകാരെല്ലാം 50 വയസിന് മുകളില്‍ പ്രായമുള്ളവരായിരുന്നുവെന്നും വത്സന്‍ തില്ലങ്കേരി പറയുന്നു. അക്കാര്യം ഉറപ്പുവരുത്തിയതിന് ശേഷമാണ് സുരക്ഷയ്ക്കായി വനിതാ പൊലീസുകാരെ അവിടെ നിയോഗിച്ചത്.

നേരത്ത പൊലീസിന്റെ മൈക്ക് ഉപയോഗിച്ച് അണികളെ നിയന്ത്രിച്ചതും, ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്തെത്തിയതും, പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞ് നിന്നതും എല്ലാം വിവാദമായിരുന്നു. ഈ വിവാദ പശ്ചാത്തലത്തോടെ തില്ലങ്കരി സ്റ്റാറാകുകയും ചെയ്തു. ഭക്തരെ നിയന്ത്രിച്ചതിനാല്‍ പോലീസുകാര്‍ക്കും തില്ലങ്കരിയെ ഇഷ്ടമായിരുന്നു. എന്നാല്‍ പ്രായം നോക്കിയെന്ന വെളിപ്പെടുത്തല്‍ പോലീസിനെ നാണക്കേടും ഉണ്ടാക്കിയിരുന്നു. 

അതേസമയം ശബരിമല ക്ഷേത്രനട കഴിഞ്ഞ രണ്ടു തവണയും തുറന്നപ്പോള്‍ അരങ്ങേറിയ നാടകങ്ങള്‍ ഇക്കുറിയും തുടരുന്നു. ഇന്നലെ പുലര്‍ച്ചെ അറസ്റ്റിലായ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയ്ക്ക് വൈകുന്നേരം ജാമ്യം കിട്ടിയപ്പോള്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ് അടക്കം ഏഴുപേരെക്കൂടി പോലീസ് കരുതല്‍ തടങ്കലിലാക്കി. 

ശക്തമായ നിലപാടിലേക്ക് പോകുന്നുവെന്ന സൂചനയാണ് പോലീസ് നല്‍കിയിരിക്കുന്നത്. ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് പറയുന്നത്. ഇതോടെ വത്സന്‍ തില്ലങ്കേരിയുടെ വരവ് കാത്തിരിക്കുകയാണ് പോലീസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (5 minutes ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (24 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (41 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (4 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (6 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

Malayali Vartha Recommends