Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശബരിമല സമരത്തിന്റെ മറവില്‍ മന്ത്രിമാരെയും ജനാധിപത്യസ്ഥാപനങ്ങളെയും ആക്രമിക്കാന്‍ ശ്രമിക്കുന്നത് വിമോചന സമരത്തിന്റെ ന്യൂജെന്‍ പതിപ്പാണ്

18 NOVEMBER 2018 04:22 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനത്തിന്റെ മറവില്‍ ബി.ജെ.പി സംസ്ഥാനത്ത് വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമോചന സമരത്തിന്റെ ന്യൂജെന്‍പതിപ്പാണ് ആര്‍.എസ്.എസ് നടത്തുന്നു. മന്ത്രിമാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് അതിന്റെ ഭാഗമായാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തുന്നു. വിമോചന സമരകാലത്ത് ഇതെല്ലാം നടന്നിരുന്നു. കലാപം നടത്താന്‍ ആസൂത്രിതശ്രമം നടത്തുന്നു. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതിനാണ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രംഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ആഭ്യന്തരമന്ത്രാലയമാണ് ആവശ്യപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

അക്രമകാരികളെ പുറത്തിറക്കി കലാപമുണ്ടാക്കാനുള്ള നീക്കം അനുവദിക്കില്ല. ജനങ്ങള്‍ ഇതിനെതിരെ രംഗത്ത് വരും. അഞ്ച് ശതമാനം ആളുകളാണ് ബി.ജെ.പിക്കൊപ്പമുള്ളത്. ബാക്കിയുള്ളവര്‍ സമരത്തിനെതിരാണ്. അവര്‍ മൗനംപാലിക്കുന്നത് കൊണ്ടാണ് ഇവര്‍ അക്രമത്തിന് മുതിരുന്നത്. 91ല്‍ യുവതികളെ കയറ്റരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കി. ഇപ്പോള്‍ സുപ്രീംകോടതി പറഞ്ഞ ഉത്തരവും നടപ്പാക്കും. വിധിക്കെതിരെ ജനങ്ങളെ ഇറക്കി സമരം നടത്തിയാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല.

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കേന്ദ്രഗവണ്‍മെന്റിന് ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ. അത് ചെയ്യാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. വിഷയം ഉന്നയിച്ച് എന്‍.എസ്.എസ് നടത്തുന്ന സമരം ആര്‍.എസ്.എസിനൊപ്പമല്ല. എന്‍.എസ്.എസ് അക്രമം നടത്തുകയുമില്ല. അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വംബോര്‍ഡ് സഹായ ഹര്‍ജി ഉള്‍പ്പെടെ നല്‍കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends