Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ഇന്ന് വീണ്ടും ശബരിമലയിലേക്ക്... ഇന്നലെ രാത്രി 10.30ടെ പ്രതിഷേധം മാളികപ്പുറത്ത് നിന്നും 200 ലധികം പേര്‍ വരുന്ന സംഘം സന്നിധാനത്ത് എത്തി; നട അടയ്ക്കുന്നതോടെ പിരിഞ്ഞുപോകാമെന്ന് വ്യക്തമാക്കിയ ഇവര്‍ പിന്നീട് പ്രതിഷേധം അഴിച്ചു വിട്ടു; ശക്തമായ പ്രതിഷേധത്തിൽ കൂട്ട അറസ്റ്റ്

19 NOVEMBER 2018 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു ജാമ്യം നല്‍കി വിട്ടയച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേക്ക് യാത്ര ചെയ്തു. പേരക്കുട്ടിയുടെ ചോറൂട്ടിന് വേണ്ടിയാണ് ഇപ്പോള്‍ ശബരിമലയിലേക്ക് പോകുന്നതെന്നും ദര്‍ശനം കഴിഞ്ഞ ശേഷം മടങ്ങുമ്ബോള്‍ ഇന്നലെ നടന്ന സംഭവങ്ങളിലുള്ള പ്രതിഷേധം അറിയിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം യാത്ര എസ്പി യതീഷ് ചന്ദ്ര തടയുകയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കൊപ്പം എത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവര്‍ ഇവിടെ ക്യാമ്ബ് ചെയ്യുകയാണ്. നാമജപം നടത്തിയാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് നടന്നു. തൃശൂരിലേക്ക് പോയ ബസിന്റെ മുന്‍ചില്ല് തകര്‍ന്നു.

ആലപ്പുഴയില്‍ പോലീസ് വാഹനത്തിന്റെ ചില്ല് പോലീസ് പ്രതിഷേധക്കാര്‍ എറിഞ്ഞുതകര്‍ത്തു. കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന് സൂചനകളുണ്ട്. അതേസമയം പേരക്കുട്ടികളെയും എടുത്ത് പുലര്‍ച്ചെ 5.45 ന് എരുമേലിയില്‍ നിന്നും നിലയ്ക്കലേക്കുള്ള കെഎസ്‌ആര്‍ടിസി ബസിലാണ് ശശികല കയറിയത്. പേരക്കുട്ടികള്‍ക്കായി നേരത്തേ നടത്തിയ നേര്‍ച്ചയാണെന്നും 11 മണിയോടെ ചോറൂട്ട് നടത്തി തിരിച്ചു പോരുമെന്നും ശശികല പറഞ്ഞു. നേരത്തേ വെള്ളിയാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോയ ശശികലയെ മരക്കൂട്ടത്ത് വെച്ചു പോലീസ് തടഞ്ഞിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

ശബരിമലയിലെ സംഭവവികാസങ്ങളില്‍ കേരളത്തില്‍ ഉടനീളമുള്ള ഹിന്ദു പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. മണിയാര്‍ പോലീസ് ക്യാമ്ബില്‍ പ്രതിഷേധം നടത്തി. ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ ഇവിടെ ക്യാമ്ബ് ചെയ്യുകയാണ്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഇന്നലെ രാത്രി അര്‍ദ്ധരാത്രിയോടെ തുടങ്ങിയ നാടകീയ രംഗങ്ങളില്‍ 60 ലധികം പേരെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. 200 പേര്‍ക്കെതിരേ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്.

സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ്മസമിതിയുടെയും നേതൃത്വത്തില്‍ അതിശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇന്നലെ രാത്രി 10.30 യോടെയാണ് പ്രതിഷേധം തുടങ്ങിയത്. മാളിയപ്പുറത്ത് നിന്നും 200 ലധികം പേര്‍ വരുന്ന സംഘം സന്നിധാനത്ത് എത്തുകയായിരുന്നു. നട അടയ്ക്കുന്നതോടെ പിരിഞ്ഞുപോകാമെന്ന് വ്യക്തമാക്കിയ ഇവര്‍ പിന്നീട് പ്രതിഷേധം നടത്തുകയായിരുന്നു. പുലര്‍ച്ചെ 1.30 യോടെ തുടങ്ങിയ പ്രതിഷേധം നീണ്ടു. സന്നിധാനത്ത് പ്രതിഷേധിച്ചവരെ മണിയാര്‍ ക്യാമ്ബില്‍ എത്തിച്ചു. ഇവിടെ ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാസുരേന്ദ്രന്‍ പുലര്‍ച്ചെ സന്ദര്‍ശിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (15 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (18 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (28 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (33 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (46 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (53 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (56 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends