Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

സന്നിധാനത്തെ കൂട്ടത്തോടെയുള്ള അറസ്റ്റില്‍ പൊതുജനം സര്‍ക്കാരിന് എതിരായി, സുവര്‍ണ്ണാവസരം പരമാവധി മുതലാക്കി ബി ജെ പി

19 NOVEMBER 2018 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

സുവര്‍ണ്ണാവസരം പരമാവധി മുതലാക്കി ബി ജെ പി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വിശ്വാസ മനസ്സുകളെ വേദനപ്പിച്ചു. വെല്ലുവിളി ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമായി. വിശ്വാസികള്‍ക്കൊപ്പം നിന്നുള്ള പോരാട്ടം ബി ജെ പി ക്കു പ്രതീക്ഷിച്ചതിലുമേറെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. തങ്ങളോട് എക്കാലവും അകലം പാലിച്ചിരുന്ന ചില ഹിന്ദു വിഭാഗങ്ങള്‍ അടുപ്പം കാട്ടിത്തുടങ്ങിയതായാണു ബി.ജെ.പിയുടെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടിത്തം ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കായി പരമാവധി പ്രയോജനപ്പെടുത്താന്‍ കേന്ദ്ര നേതൃത്വം.

അപ്രതീക്ഷിത നേട്ടം വോട്ടാക്കിമാറ്റാനാണ് ഇനിയുള്ള ശ്രമം. ഇതിനായി പാര്‍ട്ടിയുടെ ദേശീയ നേതാക്കളടക്കം കേരളത്തിലെത്തും.
ഇപ്പോഴുണ്ടായ ഹൈന്ദവ ധ്രുവീകരണം വോട്ടാക്കാനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാന്‍ ബി.ജെ.പി. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കി. ഇതിന് ഊര്‍ജം പകര്‍ന്ന് വിവിധ ഹിന്ദു സംഘടനകളുടെ ദേശീയ നേതാക്കള്‍ മണ്ഡലകാലത്തിനിടെ ഇവിടെയെത്തും. മണ്ഡലകാലം കഴിഞ്ഞാലുടന്‍ കേരളത്തിലെ ഓരോ ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതലയുളള ബി.ജെ.പി. നേതാക്കളുമെത്തും.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ സി പി എം , കോണ്‍ഗ്രസ് കോക്കസ്സുകളുണ്ടെന്നും അവരുടെ അജണ്ടകള്‍ പൊളിച്ചു സ്വന്തം ടിവി ചാനലായ ജനം ടിവിക്കു ലഭിച്ച ജനപ്രീതി ഹിന്ദു വിഭാഗങ്ങള്‍ മാറിച്ചിന്തിക്കുന്നതിന്റെ സൂചനയാണെന്നു ബി.ജെ.പി. കരുതുന്നു. ശബരിമലയില്‍ അയ്യപ്പന്മാരെ ബുദ്ധിമുട്ടിക്കുകയും നെയ്യഭിഷേകം പോലും തടസപ്പെടുത്തുകയും ചെയ്യുന്ന നിയന്ത്രണങ്ങള്‍ ഹൈന്ദവ വിശ്വാസികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുതാനാണ് ഇനിയുള്ള നീക്കങ്ങള്‍. കെ സുരേന്ദ്രന്റെ അറസ്റ്റിനു പിന്നാലെ ഇന്ന് കൂടുതല്‍ നേതാക്കള്‍ ശബരിമലയിലെത്തും. അറസ്റ്റു തുടരാനാണ് ഭാവമെങ്കില്‍ ജയില്‍ നിറക്കല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്ന് നേതാക്കള്‍ പറയുന്നു.
ന്യൂനപക്ഷങ്ങളെക്കൂടി കണ്ടുകൊണ്ടുള്ള മൃദുഹിന്ദുത്വത്തില്‍നിന്നു മാറി കൂടുതല്‍ ശക്തമായ സമീപനം സ്വീകരിക്കണമെന്ന അഭിപ്രായം ശക്തമാണ്. അഞ്ചു ശതമാനം വോട്ട് മറിഞ്ഞാല്‍പ്പോലും ഭരണം അട്ടിമറിക്കപ്പെടുന്ന കേരളത്തില്‍ ശബരിമല വിഷയം മൂലമുണ്ടാകുന്ന വ്യത്യാസം ചെറുതായിരിക്കില്ല.
നിലപാടുകൊണ്ട് സി പി എം പിടിച്ചു നിന്നാലും വലിയൊരു വോട്ടുചോര്‍ച്ചയുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മാറ്റത്തിനു കളമൊരുങ്ങുമെന്ന് ബി ജെ പി കണക്കു കൂട്ടുന്നു.
ഇതു തിരിച്ചറിഞ്ഞാണ് ബി.ജെ.പി.ക്കു വേണ്ടി സി.പി.എം. നടത്തുന്ന രാഷ്ട്രീയക്കളിയാണു ശബരിമലയിലെ പ്രധാന വിഷയമെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഓരോ ദിവസവും പോലീസ് നടപടികളിലൂടെ ഓരോ പുതിയ നേതാക്കള്‍ സൂപ്പര്‍ താരങ്ങളാകുന്നു. വിശ്വാസി സമരത്തിലൂടെ ആര്‍ എസ് എസ് പോലും കൂടുതല്‍ സ്വീകാര്യമായി കേരളത്തിന്. വത്സന്‍ തില്ലങ്കേരിയെ വലിയ നേതാവാക്കിയ സര്‍ക്കാര്‍ ബി ജെ പി യെ വളര്‍ത്തുകയല്ലേ എന്ന കോണ്‍ഗ്രസ് ചോദ്യവും ശ്രദ്ധേയമാണ്. കേരളം ബി ജെ പിയിലേക്ക് കൂടുതല്‍ അടുക്കുന്നു എന്ന് വ്യക്തം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (17 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (20 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (30 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (35 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (48 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (55 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (58 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends