Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ പാര്‍ക്കിങ്ങിന് സൗകര്യം വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായില്ല, ശൗചാലയങ്ങളില്‍ അടക്കം വെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍

19 NOVEMBER 2018 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

പ്രധാന ഇടത്താവളമായ നിലക്കലില്‍ പാര്‍ക്കിങ്ങിന് സൗകര്യം വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായില്ല. ശൗചാലയങ്ങളില്‍ അടക്കം വെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയിലാണ്. പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ നിലക്കല്‍ എസ്‌റ്റേറ്റിലെ 1400 റബര്‍ മരങ്ങളാണ് വെട്ടിനീക്കുന്നത്. ഇതില്‍ പകുതിയോളം മാത്രമേ ഇനിയും വെട്ടിമാറ്റാന്‍ കഴിഞ്ഞിട്ടുള്ളൂ. 1400 മരങ്ങള്‍ കൂടി വെട്ടിയാല്‍ 4000 മുതല്‍ 5000 വരെ വാഹനങ്ങള്‍ അധികമായി പാര്‍ക്ക് ചെയ്യാന്‍ കഴിയും. കഴിഞ്ഞ സീസണില്‍ 50,000 വരെ വാഹനങ്ങളാണ് ഒരേസമയം നിലക്കലില്‍ പാര്‍ക്ക് ചെയ്തത്. പതിനായിരത്തോളം വാഹനങ്ങള്‍ പമ്പയിലും പരിസരങ്ങളിലുമായും പാര്‍ക്ക് ചെയ്തിരുന്നു. ഇത്തവണ പമ്പയിലെ പാര്‍ക്കിങ് പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റ് വി.ഐ.പികളുടെയും വാഹനങ്ങള്‍ മാത്രമാണ് ഇവിടേക്ക് കടത്തിവിടുന്നത്. ഇത്തവണ ശബരിമലയില്‍ എത്തുന്ന മുഴുവന്‍ വാഹനങ്ങളും നിലക്കലില്‍ പാര്‍ക്ക് ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ആയാല്‍ പോലും സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാകും. ജലദൗര്‍ലഭ്യമാണ് നിലക്കല്‍ നേരിടുന്ന വലിയ പ്രശ്‌നം. പൂര്‍ണമായും ടാങ്കറുകളിലാണ് നിലക്കലിലേക്ക് വെള്ളം എത്തിക്കുന്നത്. സീസണ്‍ മുഴുവനും ഇതുതന്നെയാകും അവസ്ഥ.
നിലക്കലിലെ മൂന്ന് കുളങ്ങളില്‍നിന്നും ഇപ്പോള്‍ വെള്ളം ലഭിക്കുന്നുണ്ടെങ്കിലും വേനല്‍ കടുക്കുമ്പോള്‍ കുളങ്ങള്‍ വറ്റുകയോ ലഭ്യത കുറയുകയോ ചെയ്യും. സീതത്തോട്ടില്‍നിന്നും പമ്പയില്‍നിന്നും എട്ട് വീതം ടാങ്കറുകളിലാണ് ഇപ്പോള്‍ വെള്ളം എത്തിക്കുന്നത്. അഞ്ചുലക്ഷം ലിറ്ററിന്റെ മൂന്ന് ടാങ്കുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഒന്നിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഒന്നിന്റെ കമീഷനിങ് അടുത്ത ദിവസം നടക്കും. ഇതിനൊപ്പം ജലവിതരണത്തിനുള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതാണ് ഇപ്പോള്‍ പ്രശ്‌നം. ഭൂരിഭാഗം ശൗചാലയങ്ങളിലും ഇനിയും വെള്ളമെത്തിയിട്ടില്ല. വാട്ടര്‍ കിയോസ്‌ക്കുകളും ഭാഗികമായേ പ്രവര്‍ത്തിക്കുന്നുള്ളൂ. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (16 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (19 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (29 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (34 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (47 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (54 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (57 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends