Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശബരിമലയിലെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രതിഷേധിക്കുന്നു

19 NOVEMBER 2018 09:32 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ആറന്‍മുളയില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാമജപവുമായെത്തിയ പ്രതിഷേധക്കാര്‍ സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നു. പുലര്‍ച്ചെ ഒന്നരക്ക് ആരംഭിച്ച നാമജപ പ്രതിഷേധം മൂന്നര വരെ നീണ്ടു. തീവ്രവാദികളോടെന്ന പോലെയാണ് പൊലീസ് അയ്യപ്പഭക്തരോട് പെരുമാറുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ആറന്‍മുള പൊലീസ് സ്‌റ്റേഷനിലെ പ്രതിഷേധത്തിനു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ വീടും ഉപരോധിച്ചു. യുവമോര്‍ച്ച സംസ്ഥാനാധ്യക്ഷന്‍ പ്രകാശ് ബാബുവടക്കമുള്ള പ്രവര്‍ത്തകരും ഉപരോധത്തില്‍ പങ്കെടുത്തു. ആലപ്പുഴ മാന്നാറില്‍ പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്തു. കോട്ടയത്ത് പാല പള്ളിക്കത്തോട്, പൊന്‍കുന്നം എന്നിവിടങ്ങളില്‍ ബി.ജെ.പി പൊലീസ് സ്‌റ്റേഷനുകള്‍ ഉപരോധിച്ചു. വിവിധയിടങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും നടത്തി. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളുടെ മുന്നില്‍ നാമജപ പ്രതിഷേധം നടക്കുന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും പ്രതിഷേധിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. നാമജപ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കോഴിക്കോട് ഇന്ന് രണ്ട് പരിപാടികള്‍ മുഖ്യമന്ത്രിക്ക് ഉണ്ട്. അതിനു ശേഷം അദ്ദേഹം മലപ്പുറത്തേക്ക് പോകും. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്. പ്രതിഷേധ സൂചകമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന കെ.യു.ഡബ്ല്യു.ജെയുടെ പരിപാടിയി നിന്ന് ആശംസാ പ്രസംഗകനായ വി. മുരളീധരന്‍ നേരത്തെ പിന്‍മാറിയിരുന്നു. താമരശ്ശേരിയില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ചില്ല് എറിഞ്ഞു തകര്‍ത്തു. െ്രെഡവര്‍മാര്‍ക്ക് നിസ്സാര പരിക്കേറ്റു. പുലര്‍ച്ചെ ബി.ജെ.പി യുടെ നേതൃത്വത്തില്‍ താമരശ്ശേരി പൊലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ഇതു കഴിഞ്ഞു പോവുന്നതിനിടെയാണ് ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞത്. കൊല്ലം കൊട്ടാരക്കരയിലും ബസിനു നേരെ കല്ലേറുണ്ടായി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends