Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

മരണത്തിന് പോലും ആ സ്നേഹം വേർപിരിക്കാനായില്ല... പ്രിയതമയുടെ വിയോഗ വാർത്ത താങ്ങാനാകാതെ കുഴഞ്ഞുവീണ് ഭര്‍ത്താവ് മരിച്ചു; പിന്നാലെ ഭാര്യയും... ഞെട്ടലോടെ നാട്ടുകാരും ബന്ധുക്കളും

19 MARCH 2019 11:37 AM IST
മലയാളി വാര്‍ത്ത

പ്രിയതമയുടെ വിയോഗ വാർത്ത താങ്ങാനാകാതെ കുഴഞ്ഞുവീണ് ഭര്‍ത്താവ് മരിച്ചു. പിന്നാലെ ഭാര്യയും. ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ഭാര്യ മരിച്ചെന്ന തെറ്റായ വാര്‍ത്ത കേട്ട് ജോലി സ്ഥലത്ത് കുഴഞ്ഞു വീണായിരുന്നു ഭര്‍ത്താവ് മരിച്ചത്.

മണിക്കൂറുകള്‍ക്കകം ഭാര്യയും മരിച്ചു. ഗുജറാത്തിലെ സ്വകാര്യ കമ്ബനിയില്‍ സൂപ്പര്‍വൈസറായ കൊല്ലം കൈതക്കോട് എരുതംകാട് സുജാത ഭവനില്‍ ജെ. രാജുവും ഭാര്യ സി. സുജാതയുമാണ് ഇത്തരത്തില്‍ മരിച്ചത്. ജോലി സംബന്ധമായി രാജു കുടുംബസമേതം ഗുജറാത്തില്‍ താമസമാക്കിയിരിക്കുകയാണ്. രോഗബാധിതയായതിനെത്തുടര്‍ന്ന് വിദഗ്ദ്ധചികിത്സക്കായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലേക്ക് വരികയായിരുന്നു.

ഏകമകന്‍ രാഹുല്‍രാജും അമ്മയ്‌ക്കൊപ്പം നാട്ടിലേക്ക് പോന്നു. ഇടയ്ക്ക് നാട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചുപോരാറാണ് രാജിവിന്റെ പതിവ്. തുടര്‍ന്ന് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാല്‍, ഗുജറാത്തില്‍ ആയിരുന്ന രാജു ഇത് അറിഞ്ഞത് മരിച്ചുവെന്നാണ്. ഇതുകേട്ട രാത്രി 12ഓടെ രാജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ സുജാതയും മരിക്കുകയായിരുന്നു. സംഭവത്തിൽ എന്തായാലും നാട്ടുകാരും ബന്ധുക്കളും ഞെട്ടിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (14 minutes ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (18 minutes ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (1 hour ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (1 hour ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (1 hour ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (1 hour ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (1 hour ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (1 hour ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (1 hour ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (1 hour ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (2 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (2 hours ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (2 hours ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (2 hours ago)

Malayali Vartha Recommends