മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍

മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികളായി. നാദിര്‍ഷാ ( പ്രസിഡന്റ് ) , ടിനി ടോം , രമേശ് പിഷാരടി ( വൈസ് പ്രസിഡന്റുമാര്‍ ) , കലാഭവന്‍ ഷാജോണ്‍ ( സെക്രട്ടറി ) , കലാഭവന്‍ പ്രജോദ് , സുനീഷ് വാരനാട് ( ജോയിന്റ് സെക്രട്ടറിമാര്‍ ) , ആര്‍. അജയകുമാര്‍ ഗിന്നസ് പക്രു ( ട്രഷറര്‍).
https://www.facebook.com/Malayalivartha




















