Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

രാഹുല്‍ഗാന്ധിയുടെ വയനാടന്‍ അങ്കത്തിന് പിന്നില്‍ കളിച്ചത് കെ.സി വേണുഗോപാലാണെന്ന രഹസ്യം കോണ്‍ഗ്രസില്‍ അങ്ങാടിപ്പാട്ടാണെന്ന് ഗ്രൂപ്പിന് അതീതരായ പല നേതാക്കളും സൂചിപ്പിക്കുന്നു

23 MARCH 2019 06:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

രാഹുല്‍ഗാന്ധിയുടെ വയനാടന്‍ അങ്കത്തിന് പിന്നില്‍ കളിച്ചത് കെ.സി വേണുഗോപാലാണെന്ന രഹസ്യം കോണ്‍ഗ്രസില്‍ അങ്ങാടിപ്പാട്ടാണെന്ന് ഗ്രൂപ്പിന് അതീതരായ പല നേതാക്കളും സൂചിപ്പിക്കുന്നു. വയനാട് സീറ്റിനെ ചൊല്ലി രമേശും ഉമ്മന്‍ചാണ്ടിയും തമ്മിലുണ്ടായ തര്‍ക്കവും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോട് ആലോചിക്കാതെ വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ കെ.സി വേണുഗോപാലിന് അടക്കം കടുത്ത എതിര്‍പ്പുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി അന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പര്യടനത്തിലായിരുന്നു. കുറേ നാളായി കേരളത്തില്‍ പോരടിച്ചും അധികാരം പങ്കിട്ടും മറ്റ് പലരെയും ഒതുക്കിയും എ, ഐ ഗ്രൂപ്പുകള്‍ നടത്തിവന്ന കളികള്‍ക്ക് തടയിടാന്‍ സംഘടനാ ചുമതലയുള്ള കെ.സി തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ കെ.സി പദ്ധതിയിട്ടത്. ഇക്കാര്യം കെ.പി.സി.സി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയാമായിരുന്നു.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോയ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. എ.ഐ.സി.സിയുടെ അഭിപ്രായം വന്നുടനെ ഇരുവര്‍ക്കും പിന്തുണയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. കെ.സിയാകാട്ടെ ഇത് സംബന്ധിച്ച് ഇവരുമായി ആശയവിനിമയം നടത്തിയില്ലെന്നാണ് അറിയുന്നത്. എ.കെ ആന്റണി ഇതേ കുറിച്ച് മുസ്്‌ലിംലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. കാരണം ലീഗിന്റെ നിയമസഭാ മണ്ഡലങ്ങളാണ് വയനാടിന് കീഴില്‍ കൂടുതലുള്ളത്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ലീഗിന് ഏറെ സന്തോഷമായിരുന്നു. രാഹുല്‍ എത്തുന്നതോടെ കേരളത്തിന്റെ മൊത്തം ചിത്രം മാറുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതും അതുകൊണ്ടാണ്.

കര്‍ണാടക നിയമസഭാ ഭരണം തന്ത്രപരമായ നീക്കത്തിലൂടെ കെ.സി വേണുഗോപാല്‍ തിരിച്ച് പിടിച്ചതോടെയാണ് രാഹുല്‍ ഗാന്ധിക്ക് പ്രിയപ്പെട്ടവനായത്. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ പല തവണ കര്‍ണാടകത്തിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കെ.സി ഇടപെട്ട് തടയിട്ടു. അങ്ങനെയാണ് സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറിയുടെ ചുമതല കെ.സിക്ക് നല്‍കിയത്. കേരളത്തില്‍ നിന്ന് ഒരു നേതാവ് ആദ്യമായാണ് ഈ പദവിയിലെത്തുന്നത്. അതോടെ കേരളത്തിലെ പല നേതാക്കള്‍ക്കും കെ.സിയോട് അസൂയമൂത്തു. അവരൊക്കെ കാല്‌വാരുമെന്ന് ഉറപ്പായതോടെയാണ് ആലപ്പുഴയില്‍ മത്സരിക്കില്ലെന്ന് കെ.സി തീരുമാനിച്ചതെന്ന് സൂചനയുണ്ട്. അങ്ങനെയ കെ.സിയെ വയനാട് മത്സരിപ്പിക്കാന്‍ കെ.പി.സി.സി ആലോചിച്ചെങ്കിലും അദ്ദേഹം പിന്‍മാറി.

സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറിയായ കെ.സിയാണ് മറ്റ് പല സംസ്ഥാനങ്ങളിലേയും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത് കേരളത്തിലെ അടക്കം നേതാക്കള്‍ക്ക് തലവേദനയായിരിക്കുകയാണ്. ചെന്നിത്തലയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പല നേതാക്കളും കെ.സിക്കൊപ്പം അണിനിരക്കുകയാണ്. പാലക്കാട് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ ഉത്തമഉദാഹരണം. ഇങ്ങിയെയാണ് പോക്കെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ.സി കേരളാ മുഖ്യമന്ത്രി കസേരയില്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതെല്ലാം മുന്‍കൂട്ടി കണ്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കണ്ണ്തള്ളിയിരിക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (15 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (17 minutes ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (48 minutes ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (58 minutes ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (1 hour ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (10 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (10 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (10 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (10 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (10 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (10 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (10 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (10 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (10 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (11 hours ago)

Malayali Vartha Recommends