Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

07 JULY 2026 11:38 AM IST
മലയാളി വാര്‍ത്ത

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ നന്നാക്കാൻ ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ശ്യാംരാജിനെ സഹായിക്കുമെന്ന വാഗ്ദാനം സിപിഎം പാലിക്കാത്തതിനെ തുടർന്നാണ് ഇ.ഡി ഇടപെടൽ‌. അതായത് കാർ തല്ലി തകർത്തവന്മാർ തന്നെ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലാണ് ഈ പാവം ഡ്രൈവറും വിശ്വസിക്കുന്നത് . അയാൾ കൊടി പിടിക്കുന്നതും ഇതേ പ്രസ്ഥാനത്തിൽ .

 

ആക്രമണത്തിൽ തകർന്ന മറ്റു 2 കാറുകളുടെ അറ്റകുറ്റപ്പണിക്ക് ഇൻഷുറൻസിന് പുറമേ ചെലവായ തുക നൽകുമെന്ന് ഇ.ഡി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ, ആക്രമണത്തിന് 2 ദിവസം മുൻപ് ഫിറ്റ്നസ് തീർന്നതിനാൽ ശ്യാംരാജിന്റെ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ കിട്ടിയില്ല. അതിനാൽ ആവശ്യമായ തുക കൈമാറുമെന്നും രേഖകൾ സഹിതം അപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ എസ്.സിമി അറിയിച്ചു.മുട്ട, ഇഷ്ടിക, കരിങ്കല്ല്. ഇതൊക്കെ ആയുധങ്ങളാക്കിയായിരുന്നു പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്.

ചോദ്യം ചെയ്ത് രണ്ടു ടാക്സി കാറുകളില്‍ മടങ്ങിയ അന്വേഷണസംഘത്തെ വളഞ്ഞിട്ടാണ് ആക്രമിച്ചത്.രണ്ടു കാറുകളിലുമായി മൂന്ന് വനിതകള്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ആദ്യം മുട്ട എറിഞ്ഞു. പിന്നെ ഇഷ്ടിക, പിന്നെ കരിങ്കല്ല്. കിട്ടിയതോടെ കാറിലേക്ക് എറിഞ്ഞു. ചില്ലുകള്‍ തകര്‍ന്ന് കാറിന്റെ ഡ്രൈവറിനടക്കം പരുക്കേറ്റു. ആ ആക്രമണത്തെക്കാള്‍ സി.പി.എമ്മിനെ വേട്ടയാടിയത് ആക്രമണശേഷം വന്ന ഒരു പ്രതികരണമായിരുന്നു. അത് ടാക്സി ഡ്രൈവറായി തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ആര്‍. ശ്യാംരാജിന്റെതായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ശ്യാംരാജ്, ഇ.ഡി ഉദ്യോഗസ്ഥരെ കൊണ്ടുവന്ന താനും തന്റെ ടാക്സിയും എന്ത് പിഴച്ചുവെന്ന ചോദ്യം സി.പി.എമ്മിനെ ചെറുതല്ലാതെ വേട്ടയാടി.

 

കാരണം, ശ്യാംരാജ് വെറും ടാക്സി ഡ്രൈവര്‍ മാത്രമല്ല. സംഗീത കോളജിനോട് ചേര്‍ന്നുള്ള ടാക്സി സ്റ്റാന്‍ഡിലെ സി.ഐ.ടി.യു ഓട്ടോ ടാക്സി യൂണിയന്‍ പ്രസിഡന്റ് കൂടിയാണ്. പാര്‍ട്ടിക്കായി കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും ഓടിയെത്തുന്ന അണികളെ ആപല്‍ഘട്ടത്തില്‍ സിപിഎം എങ്ങനെ കൈവിടുമെന്നതിന്റെ നടുക്കുന്ന നേര്‍ച്ചിത്രമാണ് അസ്ഥാനത്താകെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന ഇ.ഡി. റെയ്ഡിനിടെസിഐടിയു ഗുണ്ടകള്‍ തല്ലിത്തകര്‍ത്ത ടാക്‌സി കാര്‍ നന്നാക്കാന്‍ വഴിയില്ലാതെ കണ്ണീരുകുടിച്ച സ്വന്തം സഖാവിനെ സിപിഎം നടുറോഡില്‍ തള്ളിയപ്പോള്‍, രക്ഷകരായി സാക്ഷാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (4 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (5 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (5 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (6 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends