Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..

07 JULY 2026 02:56 PM IST
മലയാളി വാര്‍ത്ത

മുൻ സർക്കാരിന്റെ കാലത്ത് നടന്നിട്ടുള്ള പല അഴിമതി കഥകളുടെയും കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്തു വരികയാണ് .മുൻ സർക്കാരിന്റെ കാലത്തു ചട്ടങ്ങൾ കാറ്റിൽപറത്തി നിയമസഭയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെലുത്തിയ സ്വാധീനത്തിന്റെയും നേടിയെടുത്ത ആനുകൂല്യങ്ങളുടെയും വിവരങ്ങൾ വെളിപ്പെടുത്തി ഉദ്യോഗസ്ഥർ. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശപ്രകാരം നിയമസഭാ സെക്രട്ടേറിയറ്റ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ ഗുരുതര വെളിപ്പെടുത്തലുകളുള്ളത്.

ഏതാനും വർഷം മുൻപു രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു ലോറിയിലെത്തിച്ച ഡിജിറ്റൽ ഉപകരണങ്ങൾ കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കേണ്ടി വന്നത് ഉദ്യോഗസ്ഥരിലൊരാൾ വെളിപ്പെടുത്തി. 13 പെട്ടികളിലായാണ് ഉപകരണങ്ങളെത്തിച്ചത്. അന്നു രാത്രി തന്നെ ഉദ്യോഗസ്ഥനെ നിയമസഭയിലേക്കു വിളിച്ചുവരുത്തി. പ്രവർത്തനക്ഷമമാണോയെന്നു പരിശോധിച്ച് ഉറപ്പുവരുത്താതെ ഉപകരണങ്ങൾ കൈപ്പറ്റാനാവില്ലെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചെങ്കിലും നിയമസഭാ അധികൃതരിൽനിന്നു സമ്മർദമുണ്ടായി.

 

ഉപകരണങ്ങൾ സ്റ്റോറിലേക്കു മാറ്റിയാൽ മതിയെന്നു നിർദേശം വന്നതോടെ അതിനു വഴങ്ങി. ഉപകരണങ്ങൾ കൈപ്പറ്റിയ വകയിൽ തൊട്ടടുത്ത ദിവസം കോടികളുടെ ബിൽ ഊരാളുങ്കൽ നൽകി. അതും പാസാക്കേണ്ടി വന്നുവെന്നാണു മൊഴി. ഇതിനു പുറമേ, നിയമസഭയിൽ ഊരാളുങ്കലുമായി ബന്ധപ്പെട്ട ഫയലുകൾക്കെല്ലാം അതിവേഗം അനുമതി ലഭിച്ചതു മറ്റു ചിലർ വെളിപ്പെടുത്തി.വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണത്തിലേക്കു നിയമസഭാ സെക്രട്ടേറിയറ്റ് കടന്നു. ഊരാളുങ്കൽ

ഉൾപ്പെടെയുള്ള കരാറുകാർ നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, അവയ്ക്ക് എത്ര പണം ചെലവായി തുടങ്ങിയ വിവരങ്ങൾ അറിയിക്കാൻ സഭയിലെ എല്ലാ വകുപ്പുകൾക്കും നിയമസഭാ സെക്രട്ടേറിയറ്റ് കുറിപ്പു നൽകി.ഏതായാലും ഇക്കാലയളവിൽ എല്ലാ തരം അഴിമതികൾക്കും പലരും ഒത്താശ ചെയ്തു നൽകിയിരുന്നു എന്നുള്ളത് പകൽ പോലെ വ്യക്തമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (29 minutes ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (30 minutes ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (33 minutes ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (38 minutes ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (2 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (3 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (3 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (3 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (3 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (4 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (4 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (4 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (5 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (5 hours ago)

Malayali Vartha Recommends