Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മോഡിയാരാ മോന്‍... കേരളത്തില്‍ ഇരു മുന്നണികളേയും വെട്ടാന്‍ മോഡി കളിച്ച കളിയില്‍ വെള്ളാപ്പള്ളി & സണ്‍ വീണു; തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ; തോറ്റാലും ജയിച്ചാലും എംപിയാക്കും; ബോര്‍ഡ് കോര്‍പ്പറേഷന്‍ മുതല്‍ ഗവര്‍ണര്‍ പദവി വരെ

24 MARCH 2019 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോഡി എപ്പോഴും അങ്ങനെയാണ് ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയിരിക്കും. ബിജെപിയോട് എപ്പോഴും മുഖം തിരിച്ചിരുന്ന കേരളത്തില്‍ മോഡിയുടെ കീഴിലാണ് രാജഗോപാലിലൂടെ താമര വിരിച്ചത്. ഇത്തവണ ലോക്‌സഭയിലും താമര വിരിയിക്കുകയാണ് ലക്ഷ്യം. അതില്‍ കേരളത്തിലെ രണ്ട് സമുദായ മുന്നണികളായ എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും ഒപ്പം കൂട്ടാന്‍ ശ്രമിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഡിയുമായി തെരഞ്ഞെടുപ്പ് വേദി പങ്കിട്ട വെള്ളാപ്പള്ളി നടേശന്‍ ബിഡിജെഎസ് രൂപീകരിക്കുക പോലും ചെയ്തു. അവസാനം അത് മകന്റെ പേരിലാക്കി. പിന്നീട് സിപിഎമ്മിന്റെ വിരട്ടല്‍ കാരണം നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ഇടത്തേയ്ക്ക് ചാഞ്ഞു. എന്നാല്‍ സുകുമാരന്‍ നായരാകട്ടെ ശബരിമല പ്രക്ഷോഭത്തോടെ ബിജെപിയിലേക്കായി.

അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടാനുള്ള തന്ത്രം മോഡി മെനഞ്ഞു. അതിന്റെ ഭാഗമായാണ് ബിജെപിയുടെ കണ്ണായ സീറ്റായ തൃശൂര്‍ ബിഡിജെഎസ് അധ്യക്ഷനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നല്‍കിയത്. എന്നാല്‍ അച്ഛനം മകനും ഒളിച്ച് കളി തുടങ്ങിയതോടെ വമ്പന്‍ ഓഫറുകളാണ് നല്‍കിയത്.

അങ്ങനെ ഇപ്പോഴുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും വെറുതെയാക്കി തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തന്നെ മല്‍സരിക്കും. മോഡിയുടെ നിര്‍ദേശ പ്രകാരം ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

തൃശൂരില്‍ തുഷാര്‍ തന്നെ മല്‍സരിക്കണമെന്ന കടുംപിടുത്തത്തിലായിരുന്നു ബിജെപി. ഇതിനിടെ വെള്ളാപ്പള്ളി നടേശന്‍ ബിജെപി വിരുദ്ധ പ്രസ്താവനകളിറക്കിയത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായിരുന്നു. സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെങ്കിലും തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ വില പേശുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസും സഹായിച്ചപ്പോള്‍ ബിജെപി ചില വാഗ്ദാനങ്ങള്‍ ചെയ്തിരുന്നു.

അതൊന്നും പാലിക്കാതെ വന്നതു കൊണ്ടാണ് ഇക്കുറി ആദ്യമേ തന്നെ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാന്‍ അച്ഛന്‍മകന്‍ വെള്ളാപ്പള്ളിമാര്‍ തന്ത്രം മെനഞ്ഞത്. പത്തനംതിട്ട സീറ്റും ഒരു മന്ത്രി സ്ഥാനവുമാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്.

രണ്ടും ബിജെപി നിരസിച്ചു. ഇതിന് ശേഷം ബിജെപി ചില നീക്കു പോക്കുകള്‍ മുന്നോട്ടു വച്ചു. തുഷാര്‍ തൃശൂരില്‍ മല്‍സരിച്ച് തോറ്റാലും രാജ്യസഭ എംപിയാക്കാം എന്നുള്ളതാണ് അതില്‍ പ്രധാനം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡ്‌കോര്‍പ്പറേഷനുകളില്‍ ചെയര്‍മാന്‍ സ്ഥാനമാണ് രണ്ടാമത്തേത്.

ഇതിന് പുറമേയാണ് ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്തത്. അതായത് വെള്ളാപ്പള്ളിയെ ഗവര്‍ണറാക്കും. ഇപ്പോള്‍ തന്നെ മോഡിയുടെ പോലീസുകാര്‍ കാവല്‍ നല്‍കുന്നുണ്ട്. അപ്പോള്‍ ഗവര്‍ണര്‍ കൂടിയായാലോ. തീര്‍ച്ചയായും നടക്കുന്ന കാര്യം. ഇതറഞ്ഞ വെള്ളാപ്പള്ളിയുടെ മനസ് നിറഞ്ഞു. പിന്നെ തുഷാറിന്റെ കാര്യം ഓക്കെ...

അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വീണ്ടും തുഷാറിനെ ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു അമിത് ഷാ. ഇന്നലെ തന്നെ ബിഡിജെഎസിന്റെ ഡിമാന്‍ഡുകള്‍ അംഗീകരിച്ചുകൊണ്ട് ചില വമ്പന്‍ ഓഫറുകള്‍ കൂടി നല്‍കിയത്. ഇന്നു കൂടി തുഷാര്‍ ഡല്‍ഹിയില്‍ തുടരും. നാളെ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (15 minutes ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (32 minutes ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (41 minutes ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (1 hour ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (2 hours ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (2 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (7 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (7 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (7 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (8 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (8 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (8 hours ago)

Malayali Vartha Recommends