Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വമ്പന്‍ പ്രചാരകരെ ഇറക്കി ബംഗാള്‍ പിടിക്കാന്‍ ബിജെപി; പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വമ്പന്‍ പ്രചാരകരെ ഇറക്കി ബംഗാള്‍ പിടിക്കാന്‍ ബിജെപി ഒരുങ്ങുന്നു

24 MARCH 2019 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മോദി, ഷാ, യോഗി. വമ്പന്‍ പ്രചാരകരെ ഇറക്കി ബംഗാള്‍ പിടിക്കാന്‍ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വമ്പന്‍ പ്രചാരകരെ ഇറക്കി ബംഗാള്‍ പിടിക്കാന്‍ ബിജെപി ഒരുങ്ങുന്നു. പോളിങ്ങിന്റെ ഏഴു ഘട്ടങ്ങളിലും പ്രധാന പ്രചാരകരെ കളത്തിലിറക്കാനാണു പദ്ധതി. ഏപ്രില്‍ 3ന് കൊല്‍ക്കത്ത നഗരത്തിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെന്നും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവു പറഞ്ഞു.

സംസ്ഥാനത്തെ ഓരോ ഘട്ട പോളിങ്ങിനു മുന്‍പായും കുറഞ്ഞത് ഒരു റാലിയെ എങ്കിലും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിക്കും. അമിത് ഷായും അങ്ങനെ തന്നെ. യോഗി ആദിത്യനാഥിന് ആകെ എട്ടു റാലികളാണ് പങ്കെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്' - നേതാവു കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ബിജെപി കൂടുതല്‍ സീറ്റ് നേടാന്‍ പ്രഥമ പരിഗണന കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. ഇന്ത്യയുടെ കിഴക്ക് ഒഡീഷ കൂടാതെ ബിജെപി ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാനം കൂടിയാണ് ബംഗാള്‍.

ഹിന്ദി ഹൃദയഭൂമിയിലെ സീറ്റു നേട്ടമാണ് 2014ല്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ ഇത്തവണ അവിടെ കാര്യങ്ങള്‍ ശുഭമല്ല. വടക്കേ ഇന്ത്യയിലെ സീറ്റുകള്‍ കുറഞ്ഞാലും അതു ഭരണത്തുടര്‍ച്ചയെ ബാധിക്കരുതെന്ന നിലപാടിലാണ് പാര്‍ട്ടി. ഇതിനാല്‍ തന്നെ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് പരമാവധി സീറ്റുകള്‍ നേടിക്കൂട്ടുക എന്നതാണ് ലക്ഷ്യം. ബംഗാളില്‍ ബിജെപിയുടേത് സെമിഫൈനല്‍. നിലവില്‍ 3 സീറ്റ്, സ്വപ്നം കാണുന്നത്? 2014ലെ തിരഞ്ഞെടുപ്പില്‍ 2 ലോക്‌സഭാ സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ബംഗാളില്‍നിന്ന് നേടാനായത്. ഇപ്പോള്‍ 42ല്‍ 23 സീറ്റെങ്കിലും ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രചാരണം. മാത്രമല്ല, ദിനംതോറും സ്വാധീനശക്തി വര്‍ധിപ്പിക്കുന്ന ബിജെപിക്ക് ഈ തിരഞ്ഞെടുപ്പ് ബംഗാളില്‍ 'സെമി ഫൈനലാണ്'. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഫൈനല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends