Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

കണ്ണൂര്‍ പാമ്പുരുത്തി ബൂത്തില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് സിപിഎം പുറത്തുവിട്ട ദൃശ്യം വ്യാജമാണെന്ന് മുസ്‌ലിംലീഗ് ആരോപിച്ചു

03 MAY 2019 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്

യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

കണ്ണൂര്‍ പാമ്പുരുത്തി ബൂത്തില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് സിപിഎം പുറത്തുവിട്ട ദൃശ്യം വ്യാജമാണെന്ന് മുസ്‌ലിംലീഗ് ആരോപിച്ചു. ദൃശ്യത്തില്‍ കാണുന്ന പോളിംഗ് ബൂത്തിന്റെ പശ്ചാത്തലത്തിലുള്ള അരിവാള്‍ ചുറ്റിക നക്ഷത്രം സിപിഎം ഓഫീസില്‍ നിന്നും ദൃശ്യം എഡിറ്റ് ചെയ്തു എന്നതിന്റെ തെളിവാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി പറഞ്ഞു.  ജില്ലയില്‍ 1841 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗും 16 എണ്ണത്തില്‍ വീഡിയോ റിക്കോര്‍ഡിംഗുമാണ് ഉണ്ടായിരുന്നത്. പാമ്പുരുത്തിയിലെ ബൂത്തില്‍ വീഡിയോ റിക്കോര്‍ഡിംഗായിരുന്നു. ഇത്തരത്തില്‍ റിക്കോര്‍ഡ് ചെയ്ത ദൃശ്യം കൈവശം ലഭിച്ച സിപിഎം അതില്‍ കൃത്രിമത്വം കാണിക്കുകയായിരുന്നു.    ഒരാള്‍ രണ്ട് തവണ വോട്ട് ചെയ്തതായി കാണിക്കുന്ന ദൃശ്യത്തില്‍ ആദ്യത്തെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടറുടെ ഇടതുവശത്തായി ആണ് കാണുന്നത്. എന്നാല്‍ ഇതേയാള്‍ രണ്ടാമത്തെ വോട്ട് ചെയ്തുവെന്ന് കാണിക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടറുടെ വലതുവശത്താണ്. ഇത് തെളിയിക്കുന്നത് സിപിഎം ദൃശ്യങ്ങളില്‍ കൃത്രിമത്വം കാണിച്ചുവെന്നതാണ്.  പോളിംഗ് ബൂത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ ഉണ്ടാവരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിബന്ധനയുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം പുറത്തുവിട്ട ദൃശ്യത്തില്‍ ബൂത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം എങ്ങനെ വന്നു എന്നും  അബ്ദുല്‍കരീം ചേലേരി ചോദിച്ചു.    വീഡിയോ റിക്കോര്‍ഡിംഗ് ഏര്‍പ്പെടുത്തിയ ബൂത്തുകളിലെ ദൃശ്യമടങ്ങിയ സിഡി പോളിംഗിന് ശേഷം സീല്‍ ചെയ്ത് കവറിലാക്കി ജില്ലാ വരണാധികാരിയായ കലക്ടറെ ഏല്‍പ്പിക്കണമെന്നാണ് ചട്ടം. കലക്ടറുടെ കൈവശമുള്ള സിഡിയിലെ ദൃശ്യം എങ്ങനെ സിപിഎമ്മിന്റെ കയ്യിലെത്തി. തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെയാണ് കൂടുതലായും നിയമിച്ചിട്ടുള്ളതെന്ന വാദം യുഡിഎഫ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അതീവ സുരക്ഷയില്‍ സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യം ചുരുങ്ങിയ സമയത്തിനുള്ളില്‍ സിപിഎമ്മിന്റെ കൈവശമെത്തിയതില്‍ ദുരൂഹതയുണ്ടെന്നും കരീംചേലേരി ആരോപിച്ചു.    കാസര്‍കോട് സി.പി.എം കള്ളവോട്ട് ചെയ്ത സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചതിന്റെ ജാള്യത മറച്ച് വയ്ക്കാനാണ് സി.പി.എം ഇത്തരം വ്യാജ ആരോപണങ്ങളും ദൃശ്യങ്ങളും പടച്ച് വിടുന്നത്. കണ്ണൂരില്‍ പലയിടത്തും നാല് മണിക്ക് ശേഷം യു.ഡി.എഫിന്റെ ബൂത്ത് ഏജന്റ്മാരെ ഇടത് പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നെന്നും കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തങ്ങളുടെ കയ്യിലുള്ള ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് സംഘടിപ്പിച്ചതാണെന്നും ഇതുപോലെയുള്ള സംഭവങ്ങള്‍ നടന്നതിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 minute ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (4 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (9 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (14 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (17 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (21 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (32 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (33 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (39 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (45 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (50 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (56 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Malayali Vartha Recommends