Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ പി.വി അന്‍വറിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി സി.പി.ഐയുടെ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫ്

03 MAY 2019 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്

യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ പി.വി അന്‍വറിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി സി.പി.ഐയുടെ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫ്. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഗവാസ് ആണ് ഇത്തരത്തിലൊരു ആക്ഷേപം അന്‍വറിനെതിരെ ഉന്നയിച്ചത്. ഗവാസിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. സി.പി.ഐ നേതൃത്വം ഇതിന് തടയിടാനോ, വിലക്കാനോ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്. രാജ്യം നിര്‍ണായകമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മാത്രമാണ് പി.വി അന്‍വറിനെ പിന്തുണച്ചതെന്നും നിയമലംഘനങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ഗവാസ് വ്യക്തമാക്കുമ്പോള്‍ അന്‍വറിന്റെ കയ്യേറ്റങ്ങള്‍ക്കെതിരെ പോര് തുടരുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. 

സി.പി.ഐക്കാര്‍ക്ക് തന്നേക്കാളിഷ്ടം മുസ്്‌ലിംലീഗുകാരെയാണെന്നാണ് പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതുപോലെ വയനാട്ടിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയും എല്‍.ഡി.എഫ് മലപ്പുറം ജില്ലാ കണ്‍വീനറുമായ പി.പി.സുനീറിനെതിരെ വ്യക്തിപരമായ വിമര്‍ശനവും അന്‍വര്‍ നടത്തിയിരുന്നു. തുടര്‍ന്ന് മലപ്പുറത്ത് എ.ഐ.വൈ.എഫ് പി.വി അന്‍വറിന്റെ കോലം കത്തിച്ചിരുന്നു. പൊന്നാനിയില്‍ സി.പി.ഐ തന്നെ സഹായിച്ചില്ലെന്ന ആരോപണവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അന്‍വര്‍ ഉയര്‍ത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുനീര്‍ ഉടന്‍ മുസ്്‌ലിംലീഗില്‍ ചേക്കേറുമെന്ന അന്‍വറിന്റെ വെളിപ്പെടുത്തല്‍ ഇടത് മുന്നണിയെ വെട്ടിലാക്കിയിരുന്നു. ഇതിനെതിരെ സി.പി.എമ്മില്‍ നിന്ന് പോലും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. 

തുടര്‍ന്നാണ് ഗവാസ് കുറിപ്പെഴുതിയത്. പി.വി അന്‍വറിനെ അവഹേളിക്കുന്ന വാചകങ്ങളും അതിലുണ്ട്. ഒന്നിച്ചൊന്നായ് പോരാട്ട പാതയില്‍ അണിനിരക്കുന്നവര്‍ക്കിടയിലേക്ക് പല കാലങ്ങളിലും ചില നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടാവാറുണ്ടെന്നാണ് ആ ആക്ഷേപം. നല്ലതല്ലാത്ത മാര്‍ഗങ്ങളിലൂടെ കുന്നുകൂടിയ സമ്പത്തിന്റെ ദന്തഗോപുരങ്ങളിലിരിക്കുന്ന ചിലര്‍ക്ക് അധികാര മോഹം വന്നു ചേരുക സ്വാഭാവികം. അധികാരെ മറയാക്കി കൊള്ളരുതായ്മകള്‍ ചെയ്തു കൂട്ടുന്ന മറ്റു പലരേയും കാണുമ്പോള്‍ ഇത്തരം പണക്കാര്‍ക്കും മോഹമുദിക്കും. അത്തരത്തില്‍ ഇടതു മുന്നണിയില്‍ കയറി പറ്റിയ പുഴുക്കുത്താണ് പി.വി അന്‍വര്‍ എന്ന അന്‍വര്‍ മുതലാളി എന്നാണ് പ്രധാന ആക്ഷേപം. 

അധികാരത്തിന്റെ ബലത്തില്‍ നിയമങ്ങള്‍ ലംഘിച്ചും ജനങ്ങളെ വെല്ലുവിളിച്ചും മുതലാളി മുന്നോട്ട് പോവുകയാണ്. രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളൊരു പൊതു തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എന്നത് മാത്രമാണ് അന്‍വറിനെ പിന്തുണക്കുന്നതിലെ സി.പി.ഐ ശരിയെന്നും ഗവാസ് സി.പി.എമ്മിനെയും പരോക്ഷമായി വിമര്‍ശിക്കുന്നു. വയനാട്ടിലും ഏറനാടും മത്സരിച്ചപ്പോള്‍ എതിര്‍ത്തതും നിലമ്പുരില്‍ പിന്തുണച്ചതും കക്കാടംപൊയിലില്‍ സമരം നടത്തിയതും തങ്ങളുടെ ശരിയായിരുന്നു. പൊന്നാനിയില്‍ അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുമ്പോള്‍ സി.പി.ഐയെ നയിച്ചത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ടീയത്തിന്റെ കരുത്താണ്. 

തെരഞ്ഞെടുപ് കഴിഞ്ഞതോടെ അന്‍വര്‍ വെറും അന്‍വാറുകുന്നു. പക്ഷേ സി.പി.ഐ ഒരിക്കലും മാറുന്നുമില്ല. പ്രിയ അന്‍വര്‍ നിങ്ങളുടെ ലോകം വളരെ ചെറുതാണ്. കുറേ പണവും സില്‍ബന്തികളും, കയ്യേറ്റവും, കള്ളത്തരങ്ങളും എന്നതിനപ്പുറം ആ ലോകത്തിന് വളര്‍ച്ചയില്ല. ഞങ്ങളുടെ ലോകം വളരെ വലുതാണ്. അത് തിരിച്ചറിയാനുള്ള വലുപ്പം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവുകയുമില്ല എന്ന വിമര്‍ശനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (2 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (5 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (10 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (15 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (18 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (22 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (33 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (34 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (40 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (46 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (51 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (57 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Malayali Vartha Recommends