Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ശമ്പളം കിട്ടാത്ത ജീവനക്കാർ പട്ടിയെ കൊല്ലുന്നത് പോലെ മനുഷ്യരെ കൊല്ലുന്നു; കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബസ് ഇടിച്ച് മരിക്കുന്നവരുടെ എണ്ണം ഭീകരമായി വർധിക്കുന്നു; ജീവനിൽ കൊതിയുണ്ടെങ്കിൽ സൂക്ഷിച്ച് പോവുക

21 NOVEMBER 2019 04:50 PM IST
മലയാളി വാര്‍ത്ത

കെ എസ് ആർറ്റി സി ബസുകൾക്ക് സമീപത്തിലൂടെ വാഹനം ഓടിക്കുന്നവർ ജീവനിൽ കൊതിയുണ്ടെങ്കിൽ സൂക്ഷിച്ച് പോവുക. കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബസ് ഇടിച്ച് മരിക്കുന്നവരുടെ എണ്ണം ഭീകരമായി വർധിക്കുന്നു. നിരാശരായ ജീവനക്കാർ യാതൊരു സാമൂഹിക പ്രതിജ്ഞാബദ്ധതയുമില്ലാതെയാണ് ബസോടിക്കുന്നത്.

ചെവ്വാഴ്ച രാത്രി തിരുവനതപുരം പൂജപ്പുരയിൽ നടന്നതാണ് ഒടുവിലത്തെ കൊലപാതകം. മുടവൻമുഗൾ സ്വദേശി ബിനുവിനാണ് മരിച്ചത്. കെ എസ് ആർറ്റിസി യുടെ കാട്ടാക്കട ഡിപ്പോയിലെ വാഹനമാണ് ബിനുവിനെ തട്ടിയിട്ടത്. അപകടങ്ങളിൽ അധികവും സംഭവിക്കുന്നത് ബസ് ഇരുചക്ര വാഹനത്തിന്റെ ഹാൻഡിൽ ബാറിൽ തട്ടിയാണ്. ഹാൻഡിലിൽ ബസ് തട്ടുമ്പോൾ സ്വാഭാവികമായും ഇരുചക്ര വാഹനത്തിന്റെ ബാലൻസ് തെറ്റും. വാഹനം ബസിന്റെ അടിയിൽ പെടുമ്പോൾ തന്നെ ഓടിക്കുന്നയാളോ പുറകിൽ ഇരിക്കുന്നയാളോ ബസിന്റെ അടിയിൽ പെടും. ആൾ ബസിനടിയിൽ പോയെന്ന് മനസിലാക്കിയാലും ബസ് നിർത്താറില്ല. ഒരു തരത്തിലുമുള്ള ദയാദാക്ഷണ്യവും ഇവർ കാണിക്കാറില്ല. പട്ടിയെയും പൂച്ചയെയും കൊല്ലുന്ന മട്ടിലാണ് കെ എസ് ആർ റ്റി സി ഡ്രൈവർമാർ മനുഷ്യരെ കൊല്ലുന്നത്.

ഒരാഴ്ച മുമ്പ് തിരുവനന്തപുത്തെ പട്ടത്ത് മുത്തച്ഛനൊപ്പം യാത്ര ചെയ്തിരുന്ന കുട്ടിയെ തട്ടിയിട്ടു. ഇതും ഹാൻഡിൽ ബാറിൽ തട്ടിയാണ് അപകടം ഉണ്ടായത്. അതിന് ഒരാഴ്ച്ച മുമ്പ് ആറ്റിങ്ങലിന് സമീപം കാറിൽ ബസിടിച്ച് യുവ ദമ്പതികൾ മരിച്ചു. ഇതും ബസിന്റെ കുഴപ്പമായിരുന്നു

സമീപകാലത്ത് എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നവർക്ക് കാരണം വ്യക്തമാകും . കെ എസ് ആർ റ്റി സി ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനകാർക്ക് സ്ഥാപനം കൃത്യമായി ശമ്പളം നൽകാറില്ല. അവരും മനുഷ്യരാണ്. അവർ പി എസ് സി പരീക്ഷ എഴുതി സർവീസിൽ കയറിയവരാണ്. ജീവനക്കാരിൽ 90 ശതമാനവും നിരാശരാണ്. ജീവനക്കാർ കോർപ്പറേഷനിലെ തമ്പുരാക്കൻമാർ ഇരിക്കുന്ന ചീഫ് ഓഫീസ് ര നാളായി ഉപരോധിക്കുകയാണ്.

സർവീസ് നീട്ടി കിട്ടിയ ഒരാളാണ് സ്ഥാപനത്തിന്റെ മേധാവി. ഗതാഗത മന്ത്രിയെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല. മാണി കാപ്പൻ മന്ത്രിയാകുമെന്ന് ഭയപ്പെടുന്ന മന്ത്രിക്ക് ടെൻഷൻ ഒഴിഞ്ഞിട്ട് നേരമില്ല. അദ്ദേഹം ആനവണ്ടിയെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. എങ്ങനെയെങ്കിലും തന്റെ കസേര ഉറപ്പിക്കാനുള്ള തന്ത്രപാടിലാണ്. ചക്കിക്ക് ഒത്ത ചങ്കരനെ പോലെ ഒരാളെ കിട്ടിയ സന്തോഷത്തിലാണ് മന്ത്രിയും എം ഡിയും. ടോമിൻ തച്ചങ്കരിയെയും രാജമാണിക്യത്തെയും പോലുള്ള പ്രഗൽഭ ഉദ്യോഗസ്ഥരെ കോർപ്പറേഷൻ അപമാനിച്ച് പറഞ്ഞുവിട്ടതിന്റെ ഫലമാണ് സ്ഥാപനം അനുഭവിക്കുന്നത്.

ഇതാണ് സ്ഥാപനത്തിന്റെ ശൈലിയെങ്കിൽ എങ്ങനെയെങ്കിലും ജോലിചെയ്താൽ മതിയെന്നാണ് ജീവനക്കാരുടെ നയം. ഇതിൽ ജീവനക്കാരെ തള്ളി പറഞ്ഞിട്ട് കാര്യമില്ല. അവരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. അവർക്കും ഭവനവായ്പയും വാഹനവായ്പയും ഉണ്ട്. അവ കൃത്യമായി അടിച്ചില്ലെങ്കിൽ ബാങ്ക് ജപ്തി വരും. അവർക്ക് വിവാഹ പ്രായമെത്തിയ പെൺമക്കളുണ്ട്. അതൊന്നും കോർപ്പഷേന് അറിയേണ്ട. അതേസമയം കോർപ്പറേഷനിലെ മേധാവികൾ തങ്ങളുടെ ധൂർത്തിന് ഒരു കുറവും വരുത്തുന്നില്ല. അതു കൊണ്ടുതന്നെ സൂക്ഷിക്കേണ്ടവർ നമ്മളാണ്. ആനവണ്ടി കാണുമ്പോൾ ഓടിയൊളിക്കുക. ഇല്ലെങ്കിൽ ഇടിച്ചു കൊല്ലും. അതേസമയം എല്ലാവരും ഇങ്ങനെയാണെന്ന് പറയുന്നില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (3 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (3 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (3 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (4 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (4 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (4 hours ago)

Malayali Vartha Recommends