Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ക്ലാസ് മുറികള്‍ പ്ലാസ്റ്റര്‍ ചെയ്യാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടത് നവംബര്‍ അഞ്ചിന്, അതിന് കാരണമായത് മൂന്നാം ക്ലാസുകാരിയുടെ തലയില്‍ പാമ്പ് വീണത്...!

23 NOVEMBER 2019 12:56 PM IST
മലയാളി വാര്‍ത്ത

ബത്തേരിയില്‍ ഒരു ഷെഹ്ല ഷെറിന്‍ കണ്ണീരോര്‍മ്മയാകുന്നതിന് കുറച്ചുനാള്‍ മുമ്പ് ഒറ്റപ്പാലത്ത് ചുനങ്ങാട് പിലാത്തറ എസ്ഡിവിഎംഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി സഹ്ലയിലൂടെ മുന്നറിയിപ്പ് ലഭിച്ചതാണ്!

ഷെഹ്ലയുടെ ക്ലാസ് മുറിയില്‍ വിഷപ്പാമ്പുകള്‍ക്ക് താവളം ഒരുക്കാന്‍ അവസരം ഉണ്ടായത് രണ്ടാഴ്ച മുന്‍പു ബാലാവകാശ കമ്മിഷന്‍ നല്‍കിയ നിര്‍ദേശം സ്‌കൂള്‍ അധികൃതര്‍ അവഗണിച്ചതിനാലാണ്. ഒറ്റപ്പാലത്തുള്ള, ചുനങ്ങാട് പിലാത്തറ എസ്ഡിവിഎംഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി സഹ്ലയ്ക്കുണ്ടായ ഒരു ഭീകരാനുഭവമാണ് ആ ഉത്തരവിറങ്ങുന്നതിലേക്കു നയിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ 27-നായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനുശേഷം ക്ലാസ് തുടങ്ങിയ നേരത്താണ് നിഹാല്‍ എന്ന കുട്ടിയുടെ തലയില്‍ മേല്‍ക്കൂരയില്‍നിന്നു പാമ്പു വീണത്. സഹപാഠികളുടെ നിലവിളി ഉയര്‍ന്ന വേഗത്തില്‍ തന്നെ നിഹാല്‍, തലയില്‍ വീണതിനെ കൈകൊണ്ടു തട്ടിമാറ്റി. ഇതു തെറിച്ചു വീണതു സഹ്ലയുടെ കാലിലേക്ക്. കാലില്‍ ചുറ്റിയ പാമ്പിനെ നിലവിളിയോടെ കുടഞ്ഞെറിഞ്ഞു. ക്ലാസ് മുറിയില്‍ കുട്ടികളുടെ കൂട്ടനിലവിളി. സഹ്‌ല അടിമുടി വിറച്ചു.

വിവരമറിഞ്ഞു വീട്ടുകാര്‍ സ്‌കൂളില്‍ ഓടിയെത്തുമ്പോള്‍ തളര്‍ന്നിരിക്കുകയാണ് കുട്ടി. മുറിവൊന്നും കണ്ടില്ലെങ്കിലും ആശുപത്രിയിലെത്തിച്ച് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി.

സഹ്ലയുടെ അനുഭവം മാതൃപിതാവ് പാലക്കവളപ്പില്‍ അബ്ദുല്‍ ഖാദര്‍ ബാലാവകാശ കമ്മിഷന് മുന്നിലെത്തിച്ചപ്പോഴാണു സുരക്ഷ ഉറപ്പാക്കാന്‍ ഉത്തരവിറക്കിയത്. പിലാത്തറ കുളത്തിങ്ങല്‍ ഹാഷിം-അഫ്‌സത്ത് ദമ്പതികളുടെ മകളാണു സഹ്‌ല.

എല്ലാ ക്ലാസ് മുറികളും പ്ലാസ്റ്റര്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ബാലാവകാശ കമ്മിഷന്‍ അംഗം കെ. നസീര്‍ ഉത്തരവിട്ടത് നവംബര്‍ അഞ്ചിന്. അതിനു കാരണമായതോ സഹ്ലയ്ക്കുണ്ടായ ഭീകരാനുഭവം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (6 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (6 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends