Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

കടല്‍കടന്ന ചിരിപൂരം... രാഷ്ട്രീയം മറന്ന വേദിയില്‍ മോഹന്‍ലാലും പ്രിയദര്‍ശനും മഞ്ജുവാര്യരും കുമ്മനം രാജശേഖരനും ഗണേഷ് കുമാറും തമാശകള്‍ പറഞ്ഞ് മറുനാടന്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു; അവതാരകനായെത്തി ദുബായെ കയ്യിലെടുത്ത് മോഹന്‍ലാല്‍

24 NOVEMBER 2019 12:37 PM IST
മലയാളി വാര്‍ത്ത

ദുബായിലെ ആ അഞ്ചര മണിക്കൂര്‍ എപ്പോള്‍ പോയെന്ന് മലയാളികള്‍ക്കറിയില്ല. 'മോഹന്‍ലാലും കൂട്ടുകാരും@41' മലയാളികള്‍ക്ക് നല്‍കിയത് പുതിയ ദൃശ്യ വിസ്മയം. ഇത്തിസലാത്ത് അക്കാദമിയുടെ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത് മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലിനാണ്. നിറഞ്ഞൊഴുകിയ ജനക്കൂട്ടം ആര്‍പ്പുവിളിച്ചത് കൊഴുപ്പാര്‍ന്ന പരിപാടി മലയാളിക്ക് നല്‍കിയത് ഒരു വിസ്മയാനുഭവമാണ്. നടന വിസ്മയം മോഹന്‍ലാല്‍ എന്ന മഹാനടന്‍ ആദ്യാവസാനം നിറഞ്ഞാടിയ ഷോ കണ്ടിട്ടില്ല, ഇനി കാണുവാനും പോകുന്നില്ലെന്നാണ് കണ്ടവര്‍ പറയുന്നത്.

മോഹന്‍ലാല്‍ തന്നെയായിരുന്നു പരിപാടിയുടെ അവതാരകനായി എത്തിയത്. കൂട്ടുകാരെ ഓരോരുത്തരെ സദസിലേക്ക് ആനയിച്ചുകൊണ്ടു വന്ന് അവരുമായുള്ള ബന്ധം, കടപ്പാട്, സ്‌നേഹം ഒക്കെ വിശദീകരിക്കുക മാത്രമല്ല സ്വയം പാട്ടുപാടിയും കൂട്ടുകാരെക്കൊണ്ട് പാടിപ്പിച്ചും പറയിപ്പിച്ചും മോഹന്‍ലാല്‍ ഷോ അസാധാരണമാക്കി.

മോഹന്‍ലാലും ഉറ്റ സുഹൃത്തുക്കളും പിന്നിട്ട വഴികളുടെ ദൃശ്യാവിഷ്‌ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മകളുടെ ചെപ്പ് തുറന്നപ്പോള്‍ അര നൂറ്റാണ്ടിന്റെ മലയാള സിനിമയുടെ ചരിത്രമായി. മോഹന്‍ലാല്‍ തന്നെയായിരുന്നു പരിപാടിയുടെ അവതാരകനായി എത്തിയത്. കൂട്ടുകാരെ ഓരോരുത്തരെ സദസിലേക്ക് ആനയിച്ചുകൊണ്ടു വന്ന് അവരുമായുള്ള ബന്ധം, കടപ്പാട്, സ്‌നേഹം ഒക്കെ വിശദീകരിക്കുക മാത്രമല്ല, സ്വയം പാട്ടുപാടിയും കൂട്ടുകാരെക്കൊണ്ട് പാടിപ്പിച്ചും പറയിപ്പിച്ചും മോഹന്‍ലാല്‍ ഷോ അസാധാരണമാക്കി.

പ്രേമോദാരനായി അണയൂ നാഥാ... എന്ന ഗാനത്തിന്റെ അകമ്പടിയില്‍ ആശാശരത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം നര്‍ത്തകരുടെ അവതരണ നൃത്തത്തോടെയാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് എം.ജി. ശ്രീകുമാറിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി. ഇഷ്ടമുള്ള പാട്ട് പാടാന്‍ ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീകുമാര്‍ ഓര്‍മ്മകളോടിക്കളിക്കുവാന്‍.... എന്ന മനോഹരഗാനം ആലപിച്ച് സദസ്സിനെ ഓര്‍മ്മകളിലേക്ക് കൂട്ടുക്കൊണ്ടുപോയി.

തുടര്‍ന്ന് കെ.എസ്. ചിത്ര എത്തി ഞാറ്റുവേലക്കിളിയേ.... പാടി. ലാലിന്റെ ആദ്യ സംവിധായകന്‍ അശോക് കുമാറും ലേഡി മോഹന്‍ലാല്‍ മഞ്ജുവാര്യരും എത്തി. എംജി കോളേജിലെ പഠനവും ഇന്ത്യന്‍ കോഫി ഹൗസിലെ ഇരിപ്പും ഒക്കെ പങ്കുവച്ച് ലാലും അശോക് കുമാറും സൗഹൃദത്തിന്റെ ദൃഢത എന്തെന്ന് വരച്ചിട്ടു. ദൂരെക്കിഴക്കുതിക്കും മാണിക്ക ചെമ്പഴുക്ക... ലാലും മഞ്ചുവും ചേര്‍ന്ന് മനോഹരമായി പാടിയപ്പോള്‍ സദസ്സിലിരുന്ന് അത് സിനിമയില്‍ പാടിയ എംജി ശ്രീകുമാറും ദൃശ്യവല്‍ക്കരിച്ച എസ്. കുമാറും സംവിധാനം ചെയ്ത പ്രിയദര്‍ശനും കൈ അടിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന് ഇരുതലമുറകളുടെ അപൂര്‍വ്വ സംഗമം. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടിയ കീര്‍ത്തിസുരേഷ് വേദിയിലെത്തി പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നിരഞ്ചന്‍ രാജു, വിസ്മയ മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥ പ്രിയദര്‍ശന്‍, കുഞ്ഞുണ്ണി എസ്. കുമാര്‍, രേവതി സുരേഷ് എന്നിവരെ ഓരോരുത്തരായും മാതാപിതാക്കളെ ഒന്നിച്ചും വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ അത്യപൂര്‍വ്വനിമിഷമായി മാറി. ജന്മഭൂമി സാരഥികളായ കുമ്മനം രാജശേഖരന്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍, കെ.ബി. ശ്രീകുമാര്‍ എന്നിവരും വേദിയിലെത്തി. ഇരു തലമുറകളുടെ താരസംഗമത്തില്‍ പങ്കാളികളായി. ദേശീയ പുരസ്‌കാരം നേടിയതിനുള്ള അനുമോദനമായി കുമ്മനം രാജശേഖരന്‍ പൊന്നാട അണിയിച്ചു. കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ആശംസ നേര്‍ന്നു. കുമ്മനത്തെ വലിയ കൈയ്യടികളോടെയാണ് ദുബായി സ്വീകരിച്ചത്.

മോഹന്‍ലാല്‍ തന്റെ ആദ്യ നായകന്‍ ശങ്കറുമായി എത്തി. മിഴിയോരം പാട്ടുമായി മധു ബാലകൃഷ്ണനും. നെടുമുടിയെ കൈപിടിച്ച് ലാല്‍ വീണ്ടും അതിരുകാക്കും മലയൊന്നു... എന്ന നാടന്‍പാട്ടുപാടി. നെടുമുടി കയ്യടി വാങ്ങി. തന്റെ ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശനെയാണ് പിന്നീട് ലാല്‍ പരിചയപ്പെടുത്തിയത്. അമ്മൂമ്മക്കിളി വായാടിയുമായി... ഷംനാകാസിം നൃത്തം.... ലാലും ചിത്രയും ചേര്‍ന്നുള്ള ശ്യാമമേഖമേ നീ.... ഗാനം...

ഇന്നസെന്റിന്റെ കൈപിടിച്ചാണ് മോഹന്‍ലാല്‍ വേദിയില്‍. തമാശ പറഞ്ഞും പാട്ടുപാടിയും ഇന്നസെന്റ് സദസ്സിനെ കയ്യിലെടുത്തു. ശ്രീകുമാറും ജ്യോത്സനയും ചേര്‍ന്ന് മഴവില്‍ കൊതുമ്പില്‍... യുഗ്മഗാനം തന്റെ മുഖത്ത് ചായം തേച്ച മണിയന്‍പിള്ള രാജുവിനെ ലാല്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് ലാലും മധു ബാലകൃഷ്ണനും ചേര്‍ന്ന് സുന്ദരി സുന്ദരി ഒന്നൊരുങ്ങി.... പാടി തകര്‍ത്തു. തമാശ വിതറി അയ്യപ്പ ബൈജുവും സംഘവും.

ശ്രീകുമാറുമായുള്ള കൂട്ടുകെട്ട് വിവരിച്ച് ലാല്‍. ലാലിനെ ഒപ്പം നിര്‍ത്തി... കണ്ടു ഞാന്‍... പാടി ശ്രീകുമാര്‍. മേനകയുമായി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ച് മോഹന്‍ലാല്‍. തുടര്‍ന്ന് ദുര്‍ഗ്ഗകൃഷ്ണ, ജ്യോത്സന എന്നിവരുടെ നൃത്തം. രാവേറെയായ് പൂവേ എന്ന ഗാനം മധു ബാലകൃഷ്ണന്‍ പാടാന്‍ തയ്യാറെടുക്കുമ്പോള്‍ ദുബായ് പോലീസെത്തി. രാത്രി പന്ത്രണ്ടരയായി. അനുവദിച്ചതിലും ഒന്നര മണിക്കൂര്‍ അധികം. നിശ്ചയിച്ചിരുന്ന രണ്ടുപാട്ടും ഒരു നൃത്തവും ഉപേക്ഷിച്ച് ഷോയുടെ ലൈറ്റ് അണഞ്ഞു. കാരണം ഇത് കേരളമല്ല ദുബായാണ്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (7 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (7 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (7 hours ago)

Malayali Vartha Recommends