Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

അനുമതിപത്രവും രേഖകളുമില്ലാതെ അരിഷ്ടാസവങ്ങൾ കള്ളക്കടത്ത്: രണ്ടു പ്രതികൾക്ക് 20,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു: മൂന്നാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു

18 DECEMBER 2019 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി....

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

അബ്കാരി നിയമത്തിലെയും 1969 ലെ കേരളാ സ്പിരിറ്റ് പ്രിപ്പറേഷൻസ് (കൺട്രോൾ) നിയമത്തിലെയും ചട്ടങ്ങൾക്കും ലൈസൻസ് വ്യവസ്ഥകൾക്കും വിപരീതമായി മിനിലോറിയിൽ അരിഷ്ടാസവങ്ങൾ കടത്തിക്കൊണ്ട് വന്ന കേസിൽ രണ്ട് പ്രതികൾക്ക് ഇരുപതിനായിരം രൂപ പിഴയും കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള തടവും ശിക്ഷ വിധിച്ചു.

തിരുവന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് വിവീജാ രവീന്ദ്രനാണ് അരിഷ്ട കടത്ത് കേസിലെ രണ്ടു പ്രതികളെ ശിക്ഷിച്ചത്. അരിഷ്ടാസവങ്ങൾ കള്ളക്കടത്ത് നടത്തി വിൽപനയ്ക്ക് നേതൃത്വം നൽകുകയും ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയും ചെയ്ത ഒന്നാം പ്രതിയായ കൊല്ലം ജില്ലയിൽ കൊട്ടാരക്കര ചക്കുവയ്ക്കൽ വില്ലേജിൽ കൊക്കാട് തടത്തരികത്ത് വീട്ടിൽ പ്രശാന്തിനെ (23) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കോടതി ഇയാളെ അറസ്റ്റ് ചെയ്യാനും സ്ഥാവര ജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാനുമായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.

കടത്ത് സംഘത്തിലെ അംഗവും വാഹനം ഓടിക്കുകയും വിൽപനയിൽ ഒന്നാം പ്രതിയെ സഹായിക്കുകയും ചെയ്ത രണ്ടാം പ്രതി പത്തനാപുരം പുനലൂർ വില്ലേജിൽ തൊളിക്കോട് നെടുക്കുന്ന് വീട്ടിൽ സുരേന്ദ്രൻ പിള്ള (56) , സാധുവായ യാതൊരു പ്രമാണങ്ങളുമില്ലാതെ അരിഷ്ടാസവങ്ങൾ വിൽപ്പനയ്ക്കായി കൊടുത്തയച്ച പുനലൂർ വാളക്കോട് എ.ആർ. ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമയും മൂന്നാം പ്രതിയുമായ വാളക്കോട് കലയനാട് ഷഫീക്ക് മൻസിലിൽ ഷഫീക്ക് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2008 ആഗസ്റ്റ് 23 ന് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ശശിശേഖരൻ നായരുടെ നേതൃത്യത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കള്ളക്കടത്ത് പിടികൂടിയത്. കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ പെരുനെല്ലി ജംഗ്ഷനിൽ ട്രാഫിക് ലൈറ്റ് ഐലന്റിൽ നിന്ന് ബീമാ പള്ളിക്ക് പോകുന്ന റോഡിൽ വാഹന പരിശോധന നടത്തവേ വൈകിട്ട് 5.15 മണിയോടെ ടാറ്റാ 407 മോഡൽ മിനിലോറിയിൽ കടത്തിയ അരിഷ്ടാസവങ്ങൾ പിടികൂടിയത്.


കെ.എൽ - 25 - 8701 രജിസ്ട്രേഷൻ നമ്പർ വാഹനം പരിശോധിച്ചതിൽ 750 മില്ലി ലിറ്റർ വീതം കൊള്ളുന്ന 12 കുപ്പികൾ വീതം അടങ്ങിയ 44 കാർഡ് ബോർഡ് പെട്ടികളിലായി 528 കുപ്പികളും 500 മി.ലി. കൊള്ളുന്ന 20 കുപ്പികൾ വീതം അടങ്ങിയ മൂന്നു പെട്ടികളിൽ 31 കാർഡ് ബോർഡ് പെട്ടികളിലായി അർജുനാരിഷ്ടം എന്ന ലേബൽ പതിച്ചും 500 മി.ലി. കൊള്ളുന്ന 20 കുപ്പികൾ വീതം അടങ്ങിയ 9 കാർഡ് ബോർഡ് പെട്ടികളിലായി 180 കുപ്പികളിൽ അഭയാരിഷ്ടം എന്ന ലേബൽ പതിച്ചും 500 മി.ലി കൊള്ളുന്ന 20 കുപ്പികൾ വീതം അടങ്ങിയ 3 പെട്ടികളിൽ 60 കുപ്പികളിലായി കുമര്യാസവം എന്ന ലേബൽ പതിച്ചും രേഖകളില്ലാതെ വിൽപ്പനക്കായി കടത്തിക്കൊണ്ടു വന്നതായി കാണപ്പെട്ടു.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.രാജാസിംഗാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
അബ്കാരി നിയമത്തിലെ വകുപ്പ് 56 (ബി) , 1969 ൽ നിലവിൽ വന്ന കേരള സ്പിരിറ്റ് പ്രിപ്പറേഷൻസ് (കൺട്രോൾ) റൂളിലെ 9 , 10 ചട്ടങ്ങൾ എന്നിവ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (10 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (35 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (48 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

Malayali Vartha Recommends