Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

26 SEPTEMBER 2026 04:40 PM IST
മലയാളി വാര്‍ത്ത

കൊല്ലം കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും. കുറ്റിക്കോട് സിപിഎസ്എസിലെ ഒരു ജീവനക്കാര‌ൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മുഖത്തടിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐയുടെ സമരം നടന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്ന കടയ്ക്കൽ എസ്എച്ച്ഒ, എസ്ഐ ജ്യോതിഷ് കുമാർ എന്നിവരും സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും തമ്മിലാണ് കൈയ്യാങ്കളിയുണ്ടായത്സിപിഎം നിയന്ത്രണത്തിലുള്ള കടയ്ക്കലിലെ സി.പി.എച്ച്.എസ്.എസ് സ്‌കൂളിൽ .കാറ്റടിച്ച് ജനല്‍പ്പാളി അടഞ്ഞതിന്റെ പേരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ജീവനക്കാരന്‍ എച്ചില്‍ കൈകൊണ്ട്

കരണത്തടിച്ച സംഭവത്തില്‍ വലിയ പ്രതിഷേധം നടന്നുകൊണ്ട് ഇരിക്കുകയായിരുന്നു. ജീവനക്കാരനായ രജീഷിനെതിരെ നടപടിയില്ലെന്ന് ആരോപിച്ച് എസ് എഫ് ഐ പഠിപ്പ് മുടക്കിന് ആഹ്വനം ചെയ്തു . വിദ്യാർത്ഥി സമരം രൂക്ഷമായതോടെ സി പി എം ആൽത്തറമൂട് ലോക്കൽ സെക്രട്ടറി ദീപുവിന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി . ഇതിനിടയിലാണ് പുനലൂർ മുൻ എം എൽ എ യും സിപിഎം ജില്ലാസെക്രട്ടറിയുമായ പി എസ് സുബാലുമായി വാക്കുതർക്കമുണ്ടായത് . വാക്ക് തർക്കം രൂക്ഷമായതോടെ സിപിഎം-സിപിഐ പ്രവർത്തകർ ഉന്തും തള്ളുമായി ഗതാഗതം സ്തംഭിച്ചു. സംഗ്രാഷം അവസാനിപ്പിച്ചു പിരിഞ്ഞു പോവാൻ ആവശ്യപ്പെട്ട പൊലീസിന് നേരെ പൊലീസിന് നേരെ

 

സിപിഎം ലോക്കൽ സെക്രട്ടറി അടക്കം ഉള്ളവർ തിരിഞ്ഞു . സ്കൂളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കരുതെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന് നേരെ തിരിയുകയായിരുന്നു. സംഭവത്തിൽ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തു.ഒപ്പം ജീവനക്കാരനായ രജീഷിനെതിരെ കടയ്ക്കല്‍ പോലീസ് കേസെടുത്തു.

കുറ്റിക്കാട് സി.പി.എച്ച്.എസ്.എസ്. (CPHSS) സ്‌കൂളിലെ ഓഫീസ് അറ്റന്‍ഡന്റും (സ്വീപ്പര്‍) ആയ രതീഷിനെതിരെയാണ് (രജീഷ്) വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്റ്റാഫ് റൂമില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പ്രകോപനമേതുമില്ലാതെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന തന്നെ ജീവനക്കാരന്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് കുട്ടി നല്‍കിയ മൊഴി.സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്‌കൂള്‍ അധികൃതരുടെയും പോലീസിന്റെയും ഭാഗത്തുനിന്ന് അര്‍ഹമായ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (1 hour ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (1 hour ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (2 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (2 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (3 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (5 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (6 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (6 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (6 hours ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (6 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (7 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (7 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (7 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (7 hours ago)

Malayali Vartha Recommends